"സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്/അക്ഷരവൃക്ഷം/ കൊലയാളി കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (St.Sebastian's L P S Moongode/അക്ഷരവൃക്ഷം/ കൊലയാളി കോവിഡ് എന്ന താൾ [[സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്/അ...) |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂൾ= സെൻറ് സെബാസ്ററ്യൻ മുങ്ങോട് | | സ്കൂൾ= സെൻറ് സെബാസ്ററ്യൻ മുങ്ങോട് | ||
| സ്കൂൾ കോഡ്= 42317 | | സ്കൂൾ കോഡ്= 42317 | ||
| ഉപജില്ല= | | ഉപജില്ല=ആറ്റിങ്ങൾ | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കവിത | | തരം= കവിത | ||
| color= 4 | | color= 4 | ||
}} | }} | ||
{{verification4| name=pcsupriya| തരം= കവിത}} |
11:38, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊലയാളി കോവിഡ്
കൊലയാളി കോവിഡിൻ കളികളൊന്നും മലയാളമക്കളോട് വേണ്ട വേണ്ട ശുചിത്വം കൈ മുതലായിട്ടുളളവർ ശാരീരികാകലം കൈവരിച്ചും സാമൂഹ്യവ്യാപനം തടഞ്ഞിടും നമ്മൾ സോപ്പിട്ട് നിന്നെ തുരത്തിടും മുഖാവരണം ധരിച്ച് നടന്നിടും ആതുര സേവനത്തിന് മാതൃകയാം നാട്ടിൽ മണ്ണിലെ മാലാഖമാരുടെ യത്നം ഫലവത്തായിടും മക്കളെ കാക്കിയിൽ കർക്കശർ കരളലിവുളളവർ കാക്കുന്നു ദൈവത്തിൻ സ്വന്തം നാട്
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത