"ഗവ. എൽ പി സ്കൂൾ, കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
<div align=justify>
<div align=justify>
&nbsp;&nbsp;&nbsp;&nbsp;കൊല്ലവർഷം 1078 ക്രിസ്തുവർഷം 1903 - ൽ സ്ഥാപിതമായി. അക്കാലത്ത് ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരുന്നില്ല. സാമ്പത്തികമുള്ള കുട്ടികൾ മാവേലിക്കരയിലാണ് പഠിച്ചു കൊണ്ടിരുന്നത് . ടി അവസ്ഥ കണ്ട് സമൂഹ സ്നേഹികളായ ചാങ്കൂർ കുടുംബക്കാർ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. ചാങ്കൂർ കുടുംബാംഗങ്ങളായ കേശവ പണിക്കർ, കുഞ്ഞികൃഷ്ണ പണിക്കർ എന്നിവരാണ് നേതൃത്വം നൽകിയത്. പിന്നീട് സ്ഥാപനം സർക്കാർ ഏറ്റെടുത്തു. <br />                 
&nbsp;&nbsp;&nbsp;&nbsp;കൊല്ലവർഷം 1078 ക്രിസ്തുവർഷം 1903 - ൽ സ്ഥാപിതമായി. അക്കാലത്ത് ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരുന്നില്ല. സാമ്പത്തികമുള്ള കുട്ടികൾ മാവേലിക്കരയിലാണ് പഠിച്ചു കൊണ്ടിരുന്നത് . ടി അവസ്ഥ കണ്ട് സമൂഹ സ്നേഹികളായ ചാങ്കൂർ കുടുംബക്കാർ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. ചാങ്കൂർ കുടുംബാംഗങ്ങളായ കേശവ പണിക്കർ, കുഞ്ഞികൃഷ്ണ പണിക്കർ എന്നിവരാണ് നേതൃത്വം നൽകിയത്. പിന്നീട് സ്ഥാപനം സർക്കാർ ഏറ്റെടുത്തു. <br />                 
&nbsp;&nbsp;&nbsp;&nbsp;തുടക്കത്തിൽ ഓരോ ക്ലാസിലും 60 -7O കുട്ടികൾ വീതം പഠിച്ചിരുന്നു. കാലക്രമേണ ചുറ്റും സ്വകാര്യ സ്കൂളുകളും തുടർന്ന് അംഗീകൃത സ്കൂളുകളും നിലവിൽ വന്നതോടെ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി. ഗ്രാമപഞ്ചായത്ത്, SMC ഇവയുടെ പരിശ്രമഫലമായി വികസനത്തിന്റെ പാതയിലേക്ക് ചലിച്ചു തുടങ്ങി. ഇപ്പോൾ പ്രീ- പ്രൈമറി മുതൽ 4-ാം സ്റ്റാൻഡേർഡ്‌വരെ 86 കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്വാതന്ത്ര്യ സമര സേനാറിയായ ശ്രീ. റ്റി.കെ.മാധവൻ ഈ സ്കൂളിലെ പൂർച്ച വിദ്യാർത്ഥി ആണന്നത് അഭിമാനപൂർച്ചം പറയാൻ സാധിക്കും</div >
&nbsp;&nbsp;&nbsp;&nbsp;തുടക്കത്തിൽ ഓരോ ക്ലാസിലും 60 -7O കുട്ടികൾ വീതം പഠിച്ചിരുന്നു. കാലക്രമേണ ചുറ്റും സ്വകാര്യ സ്കൂളുകളും തുടർന്ന് അംഗീകൃത സ്കൂളുകളും നിലവിൽ വന്നതോടെ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി. ഗ്രാമപഞ്ചായത്ത്, SMC ഇവയുടെ പരിശ്രമഫലമായി വികസനത്തിന്റെ പാതയിലേക്ക് ചലിച്ചു തുടങ്ങി. ഇപ്പോൾ പ്രീ- പ്രൈമറി മുതൽ 4-ാം സ്റ്റാൻഡേർഡ്‌വരെ 86 കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്വാതന്ത്ര്യ സമര സേനാറിയായ ശ്രീ. റ്റി.കെ.മാധവൻ ഈ സ്കൂളിലെ പൂർവ്വച വിദ്യാർത്ഥി ആണന്നത് അഭിമാനപൂർവ്വം പറയാൻ സാധിക്കും.</div >


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

22:48, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി സ്കൂൾ, കണ്ണമംഗലം
വിലാസം
കൈത തെക്ക്, ചെട്ടികുളങ്ങര

ചെട്ടികുളങ്ങര.പി.ഒ,
,
690106
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ9447795557
ഇമെയിൽ36203alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത എസ്
അവസാനം തിരുത്തിയത്
26-04-202036203


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

    കൊല്ലവർഷം 1078 ക്രിസ്തുവർഷം 1903 - ൽ സ്ഥാപിതമായി. അക്കാലത്ത് ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരുന്നില്ല. സാമ്പത്തികമുള്ള കുട്ടികൾ മാവേലിക്കരയിലാണ് പഠിച്ചു കൊണ്ടിരുന്നത് . ടി അവസ്ഥ കണ്ട് സമൂഹ സ്നേഹികളായ ചാങ്കൂർ കുടുംബക്കാർ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. ചാങ്കൂർ കുടുംബാംഗങ്ങളായ കേശവ പണിക്കർ, കുഞ്ഞികൃഷ്ണ പണിക്കർ എന്നിവരാണ് നേതൃത്വം നൽകിയത്. പിന്നീട് സ്ഥാപനം സർക്കാർ ഏറ്റെടുത്തു.

    തുടക്കത്തിൽ ഓരോ ക്ലാസിലും 60 -7O കുട്ടികൾ വീതം പഠിച്ചിരുന്നു. കാലക്രമേണ ചുറ്റും സ്വകാര്യ സ്കൂളുകളും തുടർന്ന് അംഗീകൃത സ്കൂളുകളും നിലവിൽ വന്നതോടെ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി. ഗ്രാമപഞ്ചായത്ത്, SMC ഇവയുടെ പരിശ്രമഫലമായി വികസനത്തിന്റെ പാതയിലേക്ക് ചലിച്ചു തുടങ്ങി. ഇപ്പോൾ പ്രീ- പ്രൈമറി മുതൽ 4-ാം സ്റ്റാൻഡേർഡ്‌വരെ 86 കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്വാതന്ത്ര്യ സമര സേനാറിയായ ശ്രീ. റ്റി.കെ.മാധവൻ ഈ സ്കൂളിലെ പൂർവ്വച വിദ്യാർത്ഥി ആണന്നത് അഭിമാനപൂർവ്വം പറയാൻ സാധിക്കും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_കണ്ണമംഗലം&oldid=891929" എന്ന താളിൽനിന്ന് ശേഖരിച്ചത്