ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ റാലി നടത്തി. ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു ഫ്ലാഷ് മോബ് ചെയ്തു