"എസ്.എം.യു.പി.എസ്സ്, ഉദയഗിരി/അക്ഷരവൃക്ഷം/ കാട്ടാറിൻ തീരത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാട്ടാറിൻ തീരത്ത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= St.Mary's UP School Udayagiri        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്.എം.യു.പി.എസ്സ്, ഉദയഗിരി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 30236
| സ്കൂൾ കോഡ്= 30236
| ഉപജില്ല=    കട്ടപ്പന  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കട്ടപ്പന  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= Idukki
| ജില്ല=ഇടുക്കി
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കഥ}}
{{Verification|name=abhaykallar|തരം=കഥ}}

20:10, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാട്ടാറിൻ തീരത്ത്


കാട്ടാറിൻ തീരത്തെ വന്മരചില്ലയിൽ,
സല്ലപിച്ചിരിക്കെ ഇണയെ നഷ്ടപ്പെട്ട പക്ഷി
ഇനിയും സ്താംബി ച്ചിരിക്കുകയാണോ
മാസങ്ങൾ, വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും,
എന്തിനാണിങ്ങനെ പകച്ചിരിക്കുന്നത്?
ചോദ്യശരങ്ങൾ കേട്ട്,
പേടിക്കണ്ട നീ,
നിന്റെ പ്രിയൻ നിനക്കായി അവിടെ-
അങ്ങ് അകലെ,
പറന്നെത്താൻ കഴിയാത്തിടത്തു
ഒരു സമ്മാനം ഒരുക്കി വച്ചിട്ടുണ്ട്.
മണിമാളികയല്ലത്‌-
ഒരു കൊച്ചു കൂട്,
ഒരു മോഹക്കൂട്.
അതറിയിക്കാൻ
അവൻ അയച്ചതാണെന്നേ...
ഒറ്റപ്പെട്ട പ്രിയേ,
മംഗളവാർത്ത അറിയിക്കാൻ വന്ന ദൈ‌വദൂതനെപോലെ,
സ്തംഭിച്ചിരിക്കാതെ
 വരൂ,... പ്രിയൻ നിന്നെ ക്ഷണിച്ചിരിക്കുയാണ്,
ഒറ്റെക്കെത്താനാകാ-
ത്ത, ആ രാജ്യത്തേക്ക്.
രാമന്റെ അയോധ്യയെന്നു നിനക്കരുതേ, അത്
സ്വർഗം, സംശയവും
മരണവും ഇല്ലാത്തതു.
വരൂ, പോകാം,
ആ പ്രിയന്റെ അരികിലേക്ക്, -
മോഹ കൂടിന്റെ അരികിലേക്ക്...
കാത്തിരിക്കുകയാണ് അവൻ,..
മോഹ കുടുമൊരുക്കികൊണ്ട്..

Ansa Deetha Pamcracious.
VII B എസ്.എം.യു.പി.എസ്സ്, ഉദയഗിരി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ