"ജി.എൽ.പി.എസ്. കരുമാനാംകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 43: | വരി 43: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
{| class="wikitable" | |||
|- | |||
| 1922മുതൽ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| 1.പി.നാരായണനെഴുത്തച്ഛൻ || 31.എം.മീനാക്ഷിഅമ്മ || കളത്തിലെ എഴുത്ത് | |||
|- | |||
| 2.സി.രാഘവനെഴുത്തച്ഛൻ || 32.കെ.ഉണ്ണിക്കൃഷ്ണൻ എഴുത്ത് | |||
|- | |||
| 3.കെ.കുട്ടിക്കൃഷ്ണൻനായർ || 33.പി.സുഭദ്ര || കളത്തിലെ എഴുത്ത് | |||
|- | |||
| 4.കൃഷ്ണനെഴുത്തച്ഛൻ. || 34.എം.വിശാലാക്ഷി || കളത്തിലെ എഴുത്ത് | |||
|- | |||
| 5.പി,എം,നാരായണൻനായർ || 35.സി.മാണിക്യൻ.പി.ടി.സി.എം || കളത്തിലെ എഴുത്ത് | |||
|- | |||
| 6.കെ.പി.കാർത്ത്യായനിഅമ്മ || 36.എം.വി.ശങ്കരവാര്യർ || കളത്തിലെ എഴുത്ത് | |||
|- | |||
| 7.എ.മന്തിരുമുതലിയാർ || 1980 മുതൽ|| കളത്തിലെ എഴുത്ത് | |||
|- | |||
| 8.എം.അച്ചുതൻനായർ || 37.ടി.എം.സുബ്രഹ്മണ്യൻ നമ്പൂതിരി. || കളത്തിലെ എഴുത്ത് | |||
|- | |||
| 9.ഒ.രാമൻനായർ || 38.എം.ഭാരതി.|| കളത്തിലെ എഴുത്ത് | |||
|- | |||
| 10.സി.കൊപ്പംനായർ || 39.എ.പി.കൃഷ്ണൻ.പി.ടി.സി.എം || കളത്തിലെ എഴുത്ത് | |||
|- | |||
| 1940 മുതൽ || 40.അംബിക.കെ.കെ.|| കളത്തിലെ എഴുത്ത് | |||
|- | |||
| 11.എം.ഗോവിന്ദൻനായർ|| 41.പി.കുഞ്ഞീതു. || കളത്തിലെ എഴുത്ത് | |||
|- | |||
| 12.വി.അപ്പുകുട്ടിഗുപ്തൻ || 42.എം.പി.ഉഷാദേവി. || കളത്തിലെ എഴുത്ത് | |||
|- | |||
| 13.പി.പാറുകുട്ടിഅമ്മ || 43.പി.ശ്രീലത. || കളത്തിലെ എഴുത്ത് | |||
|- | |||
| 14.കെ.പരമേശ്വരൻനായർ || 44.പി.വി.കമലാക്ഷി || കളത്തിലെ എഴുത്ത് | |||
|- | |||
| 15.കെ.ഭാർഗ്ഗവിഅമ്മ || 45.പി.എം.സതി. || കളത്തിലെ എഴുത്ത് | |||
|- | |||
| 16.എൻ.ബാലകൃഷ്ണഗുപ്തൻ || 46.സി.പി.കുഞ്ചുണ്ണിത്തരകൻ. || കളത്തിലെ എഴുത്ത് | |||
|- | |||
| 17.കെ.രാമൻനായർ || 47.കെ.പി.ആർമിയമൊഹിയുദ്ധീൻ|| കളത്തിലെ എഴുത്ത് | |||
|- | |||
| 18.പി.വി.ഗോവിന്ദനെഴുത്തച്ഛൻ || 48.പി.നാരായണൻകുട്ടി.ഇ.ഇ || കളത്തിലെ എഴുത്ത് | |||
|- | |||
| 19.എംമാധവിക്കുട്ടിഅമ്മ || 49.കെ.അപ്പു. || കളത്തിലെ എഴുത്ത് | |||
|- | |||
| 20.എൻ.ബാലകൃഷ്ണഗുപ്തൻ || 50.എൻ.പി.അമ്മുണ്ണി || കളത്തിലെ എഴുത്ത് | |||
|- | |||
| 21.പി.അച്ചുതനെഴുത്തച്ഛൻ || 51.എ.വി.ആറുമുഖൻ || കളത്തിലെ എഴുത്ത് | |||
|- | |||
| 22.പി.സുഭദ്ര || 52.കെ.ഉണ്ണ്യാക്കി. || കളത്തിലെ എഴുത്ത് | |||
|- | |||
| 23.കെ.അയ്യപ്പനെഴുത്തച്ഛൻ. || 1990 മുതൽ || കളത്തിലെ എഴുത്ത് | |||
|- | |||
| 24.വി.പദ്‍മനാഭൻനായർ || 53.വി.സരസ്വതി. || കളത്തിലെ എഴുത്ത് | |||
|- | |||
| 25.പി.പാത്തുമ്മ|| 54.പി.ബാലമുകുന്ദൻ.|| കളത്തിലെ എഴുത്ത് | |||
|- | |||
| 26.വേലായുധപ്പണിക്കർ || 55.പി.നാരായണൻ. || കളത്തിലെ എഴുത്ത് | |||
|- | |||
| 27.കെ.ഗോവിന്ദൻകുട്ടിനായർ || 56.ടി.എം.അലിയുമ്മ || കളത്തിലെ എഴുത്ത് | |||
|- | |||
| 28.ടി.രാമൻനായർ || 57.കെ.ടി.ചന്ദ്രദാസ്|| കളത്തിലെ എഴുത്ത് | |||
|- | |||
| 29.കെ.എം.ബ്രഹ്മദത്തൻനമ്പൂതിരി. || 58.എം.വി.അറുമുഖൻ.|| കളത്തിലെ എഴുത്ത് | |||
|- | |||
| 1957മുതൽ || 59.കെ.സതീദേവി. || കളത്തിലെ എഴുത്ത് | |||
|- | |||
| 30.എം.ജാനകി|| 60.പി.ജാനകി. || കളത്തിലെ എഴുത്ത് | |||
|} | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
20:09, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എൽ.പി.എസ്. കരുമാനാംകുറിശ്ശി | |
|---|---|
| വിലാസം | |
ചെർപ്പുളശ്ശേരി പി.ഒ.കരുമാനാംകുറുശ്ശി. വഴി. ചെർപ്പുളശ്ശേരി. , 679504 | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskarumanamkurussi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20302 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പരമേശ്വരൻ.ഇ.എസ്സ്. |
| അവസാനം തിരുത്തിയത് | |
| 24-04-2020 | 20302 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കരുമാനാംകുറുശ്ശി സർക്കാർഎൽപിസ്ക്കൂൾ
ചെർപ്പുളശ്ശേരി നഗരസഭയിലെ ഒമ്പതാം വാർഡിലെ കരുമാനാംകുറുശ്ശി സർക്കാർഎൽപിസ്ക്കൂൾ , ചെർപ്പുളശ്ശേരി പെരിന്തൽമണ്ണ ദേശീയ പാതയിൽനിന്ന് മൂന്ന് കിലോമീറ്റർ കിഴക്കു മാറി, ചെർപ്പുളശ്ശേരി പാലക്കാട് ദേശീയ പാതയിൽനിന്ന് രണ്ട് കിലോമീറ്റർ വടക്കുമാറി, മാങ്ങോട് കാറൽമണ്ണ റോഡിന് പടിഞ്ഞാറു ഭാഗത്ത് റോഡിനഭിമുഖമായി സ്ഥിതിചെയ്യുന്നു. വിദ്യാലയത്തിന് വടക്കുഭാഗത്തുകൂടിയാണ് തൂതപ്പുഴ ഒഴുകുന്നത്.
ഏകദേശം നാനൂറ് കൊല്ലങ്ങൾക്കു മുമ്പ് കാഞ്ചീപുരത്തുനിന്ന് കുടിയേറിയ മുതലിയാർ വംശജരാണ് ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും. 1600കളിൽ വള്ളുവനാടൻ നാട്ടുരാജാക്കന്മാരുടെ ആവശ്യാർഥം കുടുംബസമേതം കുടിയേറി കൈത്തറി വസ്ത്രനിർമാണത്തിൽ ഏർപ്പെട്ട സമൂഹമാവാം ഇവർ. അല്ലെങ്കിൽ ആ കാലഘട്ടത്തിൽ മദിരാശിക്കടുത്ത കാഞ്ചീപുരം പ്രദേശത്തെ വരൾചയുടെ ഭാഗമായി വസ്ത്രനിർമാണത്തിലേർപ്പെട്ടവർ ജലസമ്പുഷ്ടമായ ഭാരതപ്പുഴയുടെ തീരങ്ങളിലെത്തിച്ചേർന്നതാകാം. കുലദൈവമായ മാരിയമ്മൻ കോവിലിലെ ഉത്സവ കലകളിലെ സ്തുതിഗീതങ്ങളിൽ കാഞ്ചീപുരവും വൈഗാനദിയും കടന്നുവരുന്നത് ഇതുകൊണ്ടാകാം.
കൈക്കോള മുതലി സമുദായത്തിൽ പ്പെട്ടവരാണ് എഴുപതു ശതമാനവും. നെയ്ത്തായിരുന്നു പ്രധാന തൊഴിൽ. പണ്ടുകാലങ്ങളിൽ കുട്ടികളും നെയ്ത്തിൽ സഹായിച്ചിരുന്നതുകൊണ്ട് വിദ്യാലയത്തിലേക്ക് വരാനുളള സാഹചര്യം കുറവായിരുന്നു. സാങ്കേതികവിദ്യയും യന്ത്രവൽക്കരണവും പൊങ്ങച്ചസംസ്ക്കാരവും പരമ്പതാഗത വ്യവസായത്തെ വല്ലാതെ തളർത്തിക്കളഞ്ഞു. വീടുകളിൽ തറികളുടെ ശബ്ദം നിലച്ചു. ഗ്രാമവാസികൾ കൃഷി, നിർമാണമേഖല, സഹകരണമേഖല, സർക്കാർസേവനമേഖല എന്നിവയും കൂലിവേലയും ഉപജീവനമാർഗ്ഗമായി സ്വീകരിച്ചുതുടങ്ങി.
വിദ്യാലയം സ്ഥാപിച്ച കൃത്യമായ തിയ്യതി ലഭിക്കാൻ രേഖകളില്ല. പൊക്കാളത്ത് നാരായണനെഴുത്തച്ഛനാണ് ഈ വിദ്യാലയം ആരംഭിച്ചത്. എഴുത്തുപള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. കരുമാനാംകുറുശ്ശി കൊളഞ്ചേരി കുട്ടനെഴുത്തച്ഛന്റെ സ്ഥലത്തായിരുന്നു വിദ്യാലയം ആരംഭിച്ചത്. നാലു ക്ലാസിലും കൂടി ആകെ മുപ്പത്തൊമ്പതു കുട്ടികൾ. നാരായണനെഴുത്തച്ഛൻ മാത്രമാണ് ആദ്യകാല അധ്യാപകൻ. ഒളപ്പമണ്ണമന ശ്രീ ഒ.എം.നാരായണൻ നമ്പൂതിരിപ്പാട് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ ആവശ്യപ്രകാരം 1922 സപ്തംബറിലാണ് കളത്തിൽ നാരായണമുതലി, മാണിക്യമുതലി എന്നിവരുടെ ഉടമസ്ഥതയിലുളള ഓലപ്പുരയിലേക്ക് മാറ്റിയത്. 1960ന് ശേഷം ശ്രീ.എം.ആർ അരുണഗിരി മുതലിയുടെ കൈവശം വന്നപ്പോൾ വിദ്യാലയത്തിന് ഓടുമേഞ്ഞ കെട്ടിടമായി. 1980ൽ അദ്ദേഹത്തിന്റെ മരണശേഷം മൂത്തമകൻ എം എ നടരാജന്റെ ഉടമസ്ഥതയിലും 1982ന് ശേഷം സഹോദരൻ എം എ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുമായി. സർക്കാർ സ്ക്കൂളാണെങ്കിലും വാടക കെട്ടിടത്തിലായിരന്നു പ്രവർത്തിച്ചുവന്നത്. ഈ അടുത്ത കാലത്താണ് ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത് 31 സെന്റ് സ്ഥലം തുച്ഛമായ വിലക്കുവാങ്ങി സ്വന്തമായ കെട്ടിടത്തിന് നീക്കങ്ങളാരംഭിച്ചത്. 2007-08ൽ എസ് എസ് എ യുടെ 770000രൂപയും, 2009-10ലെ പഞ്ചായത്തിന്റെ 300000 രൂപയും ചേർത്ത് പുതിയ കെട്ടിടം തയ്യാറായി. 27.06.2010ന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ വിദ്യാലയത്തിന് സ്വന്തമായൊരു കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഗ്രാമപഞ്ചായത്തുകളുടെയും, എസ് എസ് എയുടെയും,ജനപ്രതിനിധികളുടെയും, വിദ്യാഭ്യാസവകുപ്പിന്റെയും സർവ്വോപരി നല്ലവരായ നാട്ടുകാരുടെയും കൂട്ടായ സഹകരണം കൊണ്ട് ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. കുടിവെളളം വൈദ്യുതി ശുചിമുറി എന്നിവയും കമ്പ്യൂട്ടർ,ലാപ്‍ടോപ്പ്,പ്രൊജറ്റർ തുടങ്ങിയ ആധുനികസൗകര്യങ്ങളും ഇന്റർനെറ്റ് കണക്ഷനും ലഭിച്ചു. ഏറെ മിഴിവാർന്ന ചിത്രാലംകൃത ചുവരുകൾ റോഡിൽ നിന്നു തന്നെ കാണാം. കാലത്തിനൊത്തു മാറിക്കൊണ്ടിരിക്കുന്ന വിദ്യാലയത്തിന് ഇനിയും ഒട്ടേറെ നേടാനുണ്ട്. നല്ലൊരു കളിസ്ഥലം, സ്റ്റേജ്, ഓപ്പൺഓഡിറ്റോറിയം, വടക്കുഭാഗത്തെ ശുചിത്വമാർന്ന മുറ്റം, ഗ്രില്ലിട്ട വാട്ടർടാങ്ക്,മുകളിലൊരു മേൽക്കൂര, പൂന്തോട്ടം, ഔഷധത്തോട്ടം ഇങ്ങനെപ്പോകുന്നു ആ പട്ടിക. വരും കാലങ്ങളിൽ അതും സാക്ഷാത്കരിക്കുമന്ന് നമുക്കാശിക്കാം.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
| 1922മുതൽ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| 1.പി.നാരായണനെഴുത്തച്ഛൻ | 31.എം.മീനാക്ഷിഅമ്മ | കളത്തിലെ എഴുത്ത് |
| 2.സി.രാഘവനെഴുത്തച്ഛൻ | 32.കെ.ഉണ്ണിക്കൃഷ്ണൻ എഴുത്ത് | |
| 3.കെ.കുട്ടിക്കൃഷ്ണൻനായർ | 33.പി.സുഭദ്ര | കളത്തിലെ എഴുത്ത് |
| 4.കൃഷ്ണനെഴുത്തച്ഛൻ. | 34.എം.വിശാലാക്ഷി | കളത്തിലെ എഴുത്ത് |
| 5.പി,എം,നാരായണൻനായർ | 35.സി.മാണിക്യൻ.പി.ടി.സി.എം | കളത്തിലെ എഴുത്ത് |
| 6.കെ.പി.കാർത്ത്യായനിഅമ്മ | 36.എം.വി.ശങ്കരവാര്യർ | കളത്തിലെ എഴുത്ത് |
| 7.എ.മന്തിരുമുതലിയാർ | 1980 മുതൽ | കളത്തിലെ എഴുത്ത് |
| 8.എം.അച്ചുതൻനായർ | 37.ടി.എം.സുബ്രഹ്മണ്യൻ നമ്പൂതിരി. | കളത്തിലെ എഴുത്ത് |
| 9.ഒ.രാമൻനായർ | 38.എം.ഭാരതി. | കളത്തിലെ എഴുത്ത് |
| 10.സി.കൊപ്പംനായർ | 39.എ.പി.കൃഷ്ണൻ.പി.ടി.സി.എം | കളത്തിലെ എഴുത്ത് |
| 1940 മുതൽ | 40.അംബിക.കെ.കെ. | കളത്തിലെ എഴുത്ത് |
| 11.എം.ഗോവിന്ദൻനായർ | 41.പി.കുഞ്ഞീതു. | കളത്തിലെ എഴുത്ത് |
| 12.വി.അപ്പുകുട്ടിഗുപ്തൻ | 42.എം.പി.ഉഷാദേവി. | കളത്തിലെ എഴുത്ത് |
| 13.പി.പാറുകുട്ടിഅമ്മ | 43.പി.ശ്രീലത. | കളത്തിലെ എഴുത്ത് |
| 14.കെ.പരമേശ്വരൻനായർ | 44.പി.വി.കമലാക്ഷി | കളത്തിലെ എഴുത്ത് |
| 15.കെ.ഭാർഗ്ഗവിഅമ്മ | 45.പി.എം.സതി. | കളത്തിലെ എഴുത്ത് |
| 16.എൻ.ബാലകൃഷ്ണഗുപ്തൻ | 46.സി.പി.കുഞ്ചുണ്ണിത്തരകൻ. | കളത്തിലെ എഴുത്ത് |
| 17.കെ.രാമൻനായർ | 47.കെ.പി.ആർമിയമൊഹിയുദ്ധീൻ | കളത്തിലെ എഴുത്ത് |
| 18.പി.വി.ഗോവിന്ദനെഴുത്തച്ഛൻ | 48.പി.നാരായണൻകുട്ടി.ഇ.ഇ | കളത്തിലെ എഴുത്ത് |
| 19.എംമാധവിക്കുട്ടിഅമ്മ | 49.കെ.അപ്പു. | കളത്തിലെ എഴുത്ത് |
| 20.എൻ.ബാലകൃഷ്ണഗുപ്തൻ | 50.എൻ.പി.അമ്മുണ്ണി | കളത്തിലെ എഴുത്ത് |
| 21.പി.അച്ചുതനെഴുത്തച്ഛൻ | 51.എ.വി.ആറുമുഖൻ | കളത്തിലെ എഴുത്ത് |
| 22.പി.സുഭദ്ര | 52.കെ.ഉണ്ണ്യാക്കി. | കളത്തിലെ എഴുത്ത് |
| 23.കെ.അയ്യപ്പനെഴുത്തച്ഛൻ. | 1990 മുതൽ | കളത്തിലെ എഴുത്ത് |
| 24.വി.പദ്‍മനാഭൻനായർ | 53.വി.സരസ്വതി. | കളത്തിലെ എഴുത്ത് |
| 25.പി.പാത്തുമ്മ | 54.പി.ബാലമുകുന്ദൻ. | കളത്തിലെ എഴുത്ത് |
| 26.വേലായുധപ്പണിക്കർ | 55.പി.നാരായണൻ. | കളത്തിലെ എഴുത്ത് |
| 27.കെ.ഗോവിന്ദൻകുട്ടിനായർ | 56.ടി.എം.അലിയുമ്മ | കളത്തിലെ എഴുത്ത് |
| 28.ടി.രാമൻനായർ | 57.കെ.ടി.ചന്ദ്രദാസ് | കളത്തിലെ എഴുത്ത് |
| 29.കെ.എം.ബ്രഹ്മദത്തൻനമ്പൂതിരി. | 58.എം.വി.അറുമുഖൻ. | കളത്തിലെ എഴുത്ത് |
| 1957മുതൽ | 59.കെ.സതീദേവി. | കളത്തിലെ എഴുത്ത് |
| 30.എം.ജാനകി | 60.പി.ജാനകി. | കളത്തിലെ എഴുത്ത് |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|