"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 46: | വരി 46: | ||
സെന്റ്.മേരിസ് സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ വാക പാടത്ത് ജോർജ്ജ് ആയിരുന്നു. കണ്ണമാലി സ്കൂളിൽ ആദ്യ ബാച്ചിൽ 23 കുട്ടികളാണ് ഉണ്ടായിരുന്നത്. 14 ആൺകുട്ടികളും 9 പെൺകുട്ടികളും.കണ്ണമാലി സെൻമേരിസ് സ്കൂൾ പിറവി എടുക്കുന്ന കാലയളവിൽ ലോകത്തിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായിരുന്നു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട വർഷം ആയിരുന്നു അത് .അന്ന് ദേശത്ത് അവിടവിടെയായി വസൂരി കൂടി പടർന്നുപിടിച്ച തോടുകൂടി പല കുടുംബങ്ങളിലും ദാരിദ്ര്യവും പട്ടിണിയും പിടിപെട്ടു അങ്ങനെ ആദ്യത്തെ ബാച്ചിലെ പലരും പിന്നീട് പഠനം ഉപേക്ഷിച്ചു കുടുംബത്തെ സഹായിക്കാൻ അവരവരുടെ പരമ്പരാഗത തൊഴിലുകളിലേക്ക് പിന്മാറി.
| സെന്റ്.മേരിസ് സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ വാക പാടത്ത് ജോർജ്ജ് ആയിരുന്നു. കണ്ണമാലി സ്കൂളിൽ ആദ്യ ബാച്ചിൽ 23 കുട്ടികളാണ് ഉണ്ടായിരുന്നത്. 14 ആൺകുട്ടികളും 9 പെൺകുട്ടികളും.കണ്ണമാലി സെൻമേരിസ് സ്കൂൾ പിറവി എടുക്കുന്ന കാലയളവിൽ ലോകത്തിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായിരുന്നു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട വർഷം ആയിരുന്നു അത് .അന്ന് ദേശത്ത് അവിടവിടെയായി വസൂരി കൂടി പടർന്നുപിടിച്ച തോടുകൂടി പല കുടുംബങ്ങളിലും ദാരിദ്ര്യവും പട്ടിണിയും പിടിപെട്ടു അങ്ങനെ ആദ്യത്തെ ബാച്ചിലെ പലരും പിന്നീട് പഠനം ഉപേക്ഷിച്ചു കുടുംബത്തെ സഹായിക്കാൻ അവരവരുടെ പരമ്പരാഗത തൊഴിലുകളിലേക്ക് പിന്മാറി.

1965 ലാണ് ആദ്യത്തെ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങുന്നത്.ആ വർഷമായിരുന്നു സ്ഥാപകനും മാനേജറും ആയിരുന്ന ശ്രീ ബി.എം പീറ്റർ ദിവംഗതനായത് . അതിനു ശേഷം ഷെവലിയർ ബി.എം. എഡ്വേഡ് മാനേജർ സ്ഥാനം ഏറ്റെടുത്തു .ആ കാലയളവിൽ പുതിയ കെട്ടിടങ്ങളും കൂടുതൽ അദ്ധ്യാപകരും കുട്ടികളും ഡിവിഷനുകളുമുണ്ടായി. പിന്നീട് 2012 അദ്ദേഹം മരിക്കുന്നത് വരെ ആ പദവിയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.ഒരു പക്ഷേ ഇത്ര നീണ്ട കാലയളവിൽ സ്കൂൾ മാനേജർ ആയിരുന്ന ഒരു വ്യക്തി (47 വർഷക്കാലം) വേറെ ഉണ്ടാവാൻ സാധ്യതയില്ല.അദ്ദേഹത്തിൻറെ നിര്യാണത്തിനു ശേഷം ശ്രീ ബി.ജെ. ആന്റെണി മാനേജർ ആയി ചുമതലയേറ്റു. അദ്ദേഹത്തിൻറെ കാലയളവിലാണ്,2018-19ൽ സെന്റ്.മേരിസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി പത്താംക്ലാസ് പരീക്ഷയിൽ 100% വിജയം നേടി കൊച്ചിയിൽ സെന്റ്.മേരിസ് ഹൈസ്കൂൾ തിളങ്ങിനിൽക്കുന്നു. വിദ്യാഭ്യാസപരവും സാംസ്കാരികവുമായി ഈ സ്കൂൾ നൽകിയതും നൽകി കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ നിസ്തുലമാണ്. |

1965 ലാണ് ആദ്യത്തെ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങുന്നത്.ആ വർഷമായിരുന്നു സ്ഥാപകനും മാനേജറും ആയിരുന്ന ശ്രീ ബി.എം പീറ്റർ ദിവംഗതനായത് . അതിനു ശേഷം ഷെവലിയർ ബി.എം. എഡ്വേഡ് മാനേജർ സ്ഥാനം ഏറ്റെടുത്തു .ആ കാലയളവിൽ പുതിയ കെട്ടിടങ്ങളും കൂടുതൽ അദ്ധ്യാപകരും കുട്ടികളും ഡിവിഷനുകളുമുണ്ടായി. പിന്നീട് 2012 അദ്ദേഹം മരിക്കുന്നത് വരെ ആ പദവിയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.ഒരു പക്ഷേ ഇത്ര നീണ്ട കാലയളവിൽ സ്കൂൾ മാനേജർ ആയിരുന്ന ഒരു വ്യക്തി (47 വർഷക്കാലം) വേറെ ഉണ്ടാവാൻ സാധ്യതയില്ല.അദ്ദേഹത്തിൻറെ നിര്യാണത്തിനു ശേഷം ശ്രീ ബി.ജെ. ആന്റെണി മാനേജർ ആയി ചുമതലയേറ്റു. അദ്ദേഹത്തിൻറെ കാലയളവിലാണ്,2018-19ൽ സെന്റ്.മേരിസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി പത്താംക്ലാസ് പരീക്ഷയിൽ 100% വിജയം നേടി കൊച്ചിയിൽ സെന്റ്.മേരിസ് ഹൈസ്കൂൾ തിളങ്ങിനിൽക്കുന്നു. വിദ്യാഭ്യാസപരവും സാംസ്കാരികവുമായി ഈ സ്കൂൾ നൽകിയതും നൽകി കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ നിസ്തുലമാണ്. | ||

മുൻപേ നയിച്ചവർ

മുൻപേ നയിച്ചവർ

| വരി 68: | വരി 68: | ||

'''10'''

'''ശ്രീമതി ഗ്രേസ് പി ജെ'''

'''2012-2018'''

'''10'''

'''ശ്രീമതി ഗ്രേസ് പി ജെ'''

'''2012-2018'''

'''11'''

''' ശ്രീമതി ആഗ്നൽ ജൂഡി ലിസ'''

'''2018-2020'''

'''11'''

''' ശ്രീമതി ആഗ്നൽ ജൂഡി ലിസ'''

'''2018-2020'''

</tr |

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

| വരി 125: | വരി 125: | ||
Smhsk fest4.jpg | Smhsk fest4.jpg | ||
</gallery> | </gallery> | ||
*ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് & ഗൈഡ്സ്,സ്കൂൾ ബാൻറ്റ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.875326,76.262500| zoom=12 }} | {{#multimaps: 9.875326,76.262500| zoom=12 }} | ||
18:50, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി | |

| വിലാസം | |
കണ്ണമാലി 682008 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഫോൺ | 0484-2247930 |
| ഇമെയിൽ | stmaryshskannamaly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26004 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി ആഗ്നൽ ജൂഡി ലിസ |
| അവസാനം തിരുത്തിയത് | |
| 24-04-2020 | Stmaryswiki |
| പ്രോജക്ടുകൾ | |||||||||

| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)

ആമുഖം

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്ക്കൂൾ 1962ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ്ചെയ്തു. അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2015 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്. |
ചരിത്രത്തിലൂടെ
സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്. ലോവർ പ്രൈമറി ക്ലാസിലെ പഠനത്തിനു ശേഷം തുടർ പഠനത്തിനായി അടുത്തെങ്ങും സകൂൾ ഇല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷത്തിന്റേയും തുടർ വിദ്യാഭ്യാസം പാതി വഴിക്കു നിലച്ചുപോയിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് ശ്രീ ബി.എം പീറ്റർ കണ്ണമാലി പള്ളിയുടെ പടിഞ്ഞാറുവശത്തായി അപ്പർ പ്രൈമറി സ്കൂൾ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്.

മാനേജർമാർ
പ്രധാനാദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്രോസ്
- ലഹരി വിരുദ്ധ 'വേണ്ട'ക്ലബ്
- സ്കൂൾ ബാൻറ്റ്
- വിദ്യ രംഗം കലാസാഹിത്യ വേദി
- പ്രവർത്തിച്ചു വരുന്ന ക്ളബുകൾ:-
.മലയാളം ക്ലബ് .സോഷ്യൽ സ്റ്റഡീസ് ക്ലബ് .നേച്ചർ ക്ലബ്, .ഹിന്ദി ക്ലബ് .സയൻസ്ക്ലബ് .ഗണിതം ക്ലബ് .ഐറ്റി ക്ലബ് .ഇംഗ്ലീഷ് ക്ലബ്
ഫോട്ടോ ഗാലറി

smhsk Football team

smhsk runners team

walkaton

independance day

onam
സ്റ്റുഡൻസ് ആർട്ട് ഗ്യാലറി

Athul Krishna IX

Athul Khrishna IX

Vijil Francis VIII

Naisal Varghese VIII

Naisal Varghese VIII
2019-2020 സ്കൂൾതലപ്രവർത്തനങ്ങൾ
- പ്രവേശനോത്സവവും വിജയദിനാഘോഷവും
സ്ക്കൂൾമാനേജർ ശ്രീ ബി.ജെ. ആന്റെണി പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയ്ക് മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.

പ്രവേശനോത്സവം
- ശാസ്ത്രോത്സവം
- സ്ക്കൂൾ കലോത്സവം
- ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് & ഗൈഡ്സ്,സ്കൂൾ ബാൻറ്റ്
വഴികാട്ടി
{{#multimaps: 9.875326,76.262500| zoom=12 }}
== മേൽവിലാസം
== ST. MARY'S H.S KANNAMALY, KANNAMALY P.O, KOCHI - 682 008.
ഫോൺ: 04842247930 Email: stmaryshskannamaly@gmail.com