"ജി.എൽ.പി.എസ്. കരുമാനാംകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 35: | വരി 35: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഗ്രാമപഞ്ചായത്തുകളുടെയും, എസ് എസ് എയുടെയും,ജനപ്രതിനിധികളുടെയും, വിദ്യാഭ്യാസവകുപ്പിന്റെയും സർവ്വോപരി നല്ലവരായ നാട്ടുകാരുടെയും കൂട്ടായ സഹകരണം കൊണ്ട് ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. കുടിവെളളം വൈദ്യുതി ശുചിമുറി എന്നിവയും കമ്പ്യൂട്ടർ,ലാപ്‍ടോപ്പ്,പ്രൊജറ്റർ തുടങ്ങിയ ആധുനികസൗകര്യങ്ങളും ഇന്റർനെറ്റ് കണക്ഷനും ലഭിച്ചു. ഏറെ മിഴിവാർന്ന ചിത്രാലംകൃത ചുവരുകൾ റോഡിൽ നിന്നു തന്നെ കാണാം. കാലത്തിനൊത്തു മാറിക്കൊണ്ടിരിക്കുന്ന വിദ്യാലയത്തിന് ഇനിയും ഒട്ടേറെ നേടാനുണ്ട്. നല്ലൊരു കളിസ്ഥലം, സ്റ്റേജ്, ഓപ്പൺഓഡിറ്റോറിയം, വടക്കുഭാഗത്തെ ശുചിത്വമാർന്ന മുറ്റം, ഗ്രില്ലിട്ട വാട്ടർടാങ്ക്,മുകളിലൊരു മേൽക്കൂര, പൂന്തോട്ടം, ഔഷധത്തോട്ടം ഇങ്ങനെപ്പോകുന്നു ആ പട്ടിക. വരും കാലങ്ങളിൽ അതും സാക്ഷാത്കരിക്കുമന്ന് നമുക്കാശിക്കാം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||