"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

പ്രതീക്ഷ


ഒന്നായിരുന്നു നാം
ഒന്നായിരുന്നു നാം
രണ്ടുമാസങ്ങൾക്കു മുമ്പ് വരെ
ഇന്നിതാ കണ്ണികൾ വെട്ടി മുറിക്കുന്നു
സാമൂഹിക അകലം പാലിച്ചിടുന്നു
പ്രപഞ്ചഗോളം മുഴുവനും
കോവിഡ് 19തൻ പിടിമുറുക്കം
നാടില്ല പേരില്ല ജാതിയില്ല
എല്ലാവരും സമൻമാരുതന്നെ
ലോകമൊട്ടാകെ വിഴുങ്ങുവാൻ
പ്രാപ്തരായി കൊറോണ മാറിക്കഴിയുന്നിതാ
എങ്കിലും ജാഗ്രത വേണം
നമുക്കിനി നാളുകൾ
മുന്നോട്ട് പോകുംതോറും


സാനിയ
9A ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത