"ജി.എൽ.പി.എസ് അടക്കാകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=അടക്കാകുണ്ട് | ||
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 48501 | |സ്കൂൾ കോഡ്=48501 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= അരിമണൽ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=676525 | |വിക്കിഡാറ്റ ക്യു ഐഡി=Q64567029 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32050300123 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1972 | ||
|സ്കൂൾ വിലാസം=ജി.എൽ.പി സ്കൂൾ അടക്കാകുണ്ട് | |||
| | |പോസ്റ്റോഫീസ്=അരിമണൽ | ||
|പിൻ കോഡ്=676525 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04931 258285 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=glps.adkd@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=വണ്ടൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാളികാവ്, | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=9 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=വണ്ടൂർ | ||
| പ്രധാന | |താലൂക്ക്=നിലമ്പൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ | ||
| സ്കൂൾ ചിത്രം=48501-1.jpg | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=115 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=103 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റസിയ.സി.എച്ച് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വി.ഹനീഫ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സുലൈഖ | |||
|സ്കൂൾ ചിത്രം=48501-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | ||
10:54, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് അടക്കാകുണ്ട് | |
|---|---|
| വിലാസം | |
അടക്കാകുണ്ട് അരിമണൽ പി.ഒ. , 676525 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1972 |
| വിവരങ്ങൾ | |
| ഫോൺ | 04931 258285 |
| ഇമെയിൽ | glps.adkd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48501 (സമേതം) |
| യുഡൈസ് കോഡ് | 32050300123 |
| വിക്കിഡാറ്റ | Q64567029 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാളികാവ്, |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 115 |
| പെൺകുട്ടികൾ | 103 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റസിയ.സി.എച്ച് |
| പി.ടി.എ. പ്രസിഡണ്ട് | വി.ഹനീഫ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുലൈഖ |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Manojjoseph |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിൽ 9-)൦ വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ജി എൽ പി എസ് അടക്കാക്കുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച 1973 ആരംഭിച്ചു .പ്രാരംഭഘട്ടത്തിൽ അടക്കാകുണ്ട് ഭാഗത്തെ ഒരു മദ്രസ്സ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു ഇപ്പോൾ സ്വന്ത൦ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.അധ്യാപകരക്ഷാകർത്തൃ സമിതിയുടെയും നാട്ടുക്കാരുടെയും പരിശ്രമങ്ങൾ പഞ്ചായത്തിെന്റെ സാമ്പത്തികസഹായവും ലഭിച്ചതോടെ കെട്ടിടം മെച്ചപ്പെടുത്താൻ സാധിച്ചു.
വിദ്യാർത്ഥികളിൽ സ്വസ്ഥമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും വൈദ്യുതികരിക്കുകയും ഫാൻ,വെളിച്ചം,എന്നിവ ലഭ്യമാക്കുകയും ചെയ്തു.സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഓഫീസ് മുറിയും ടൈൽസ് പതിപ്പിച്ചു് ഭംഗിയാക്കിയിട്ടുണ്ട്.ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ ടാപ്പുകളും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കുറ്റമറ്റരീതിയിൽ ഉച്ചഭക്ഷണ സംവിധാനം നടപ്പിലാക്കിവരുന്നു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും യൂണിഫോം ലഭ്യമാകുന്നുണ്ട്.കുട്ടികൾക്കും അധ്യാപകർക്കുമാവശ്യമായ ടോയ്‌ലറ്റുകൾ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്.
മികച്ചഗ്രൗണ്ട്,ഐ റ്റി ലാബ്,ഗണിത-സയൻസ്,എസ് എസ്- എന്നിങ്ങനെ ഭൗതികസൗകര്യങ്ങളുടെ കുറവുകൾ ഉണ്ടെങ്കിലും പഠന-പാഠ്യേതര രംഗങ്ങളിൽ പഞ്ചായത്ത് ഉപജില്ലാതല വിദ്യാലയം മികച്ചനിലവാരം പുലർത്തുന്നുണ്ട്.പ്രീപൈമറിതലം മുതൽ നാലുവരെ 255-ഓളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നുണ്ട്.വനമേഖലയോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായതിനാൽ ഭൂരിഭാഗം കുട്ടികളും ദൂരെ നിന്നാണ് സ്കൂളിൽ എത്തിച്ചേരുന്നത്.ചുറ്റുപാടിലുള്ള സാധാരാണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തെ പ്രതികൂലമായിബാധിക്കുന്നത്.സ്വാശ്രയവിദ്യാലയത്തിലെ വാഹനങ്ങൾ സ്കൂളിലേക്ക് കുട്ടികളെകൊണ്ടുപോകുന്നതാണ്.
വിദ്യാഭ്യാസ മേഖലയിൽ അനുദിനം ഉണ്ടായിക്കൊട്ടിരിക്കുന്ന മാറ്റങ്ങളെ ഉൾകൊള്ളാൻ ഈ വിദ്യാലയത്തെ പ്രാപ്തമാക്കേണ്ടതുണ്ട്.ഭാവിയിലെ വെല്ലുവിളിലലെ നേരിടാൻ ശേഷിയുള്ള മൂല്യബോധവും രാജ്യസ്നേഹവുംഊട്ടി ഉറപ്പിക്കലാണ് ലക്ഷ്യം.
മികച്ചഗ്രൗണ്ട്,ഐ റ്റി ലാബ്,ഗണിത-സയൻസ്,എസ് എസ്- എന്നിങ്ങനെ ഭൗതികസൗകര്യങ്ങളുടെ കുറവുകൾ ഉണ്ടെങ്കിലും പഠന-പാഠ്യേതര രംഗങ്ങളിൽ പഞ്ചായത്ത് ഉപജില്ലാതല വിദ്യാലയം മികച്ചനിലവാരം പുലർത്തുന്നുണ്ട്.പ്രീപൈമറിതലം മുതൽ നാലുവരെ 255-ഓളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നുണ്ട്.വനമേഖലയോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായതിനാൽ ഭൂരിഭാഗം കുട്ടികളും ദൂരെ നിന്നാണ് സ്കൂളിൽ എത്തിച്ചേരുന്നത്.ചുറ്റുപാടിലുള്ള സാധാരാണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തെ പ്രതികൂലമായിബാധിക്കുന്നത്.സ്വാശ്രയവിദ്യാലയത്തിലെ വാഹനങ്ങൾ സ്കൂളിലേക്ക് കുട്ടികളെകൊണ്ടുപോകുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{11.163845,76.347738}
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48501
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വണ്ടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ