"ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷര വൃക്ഷം)
 
No edit summary
വരി 30: വരി 30:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

08:49, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി     

ഭീതിപരക്കുന്നുഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീതികാരനാകുന്ന വിനാശകാരൻ
കൊറോണയെന്ന വിനാശകാരി
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം
ഭൂലോകമാകെ വിറകൊള്ളും വേളയിൽ
പ്രാണനായ് കേഴുന്നു മർത്യ കുലം
മനുഷ്യരെല്ലാരും ഒന്നായ് ഓർമ്മിപ്പാൻ
വന്നൊരു സൂചകമൊ
മർത്യരെ തുടച്ചു നീക്കും മഹാ മരിയോ
ജാതിയില്ല മതമൊന്നുമില്ല
പ്രാണനായ് കേഴുന്നു മനുഷ്യർ
 

നന്ദകൃഷ്ണൻ
4 A ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത