"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മണ്ണ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കവിത}}

21:34, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മണ്ണ്

ജീവൻ തുടിക്കുന്ന മണ്ണ്
പുതുജീവൻ പകരും മണ്ണ്
മണ്ണിനെ അറിയാൻ
മണ്ണിനെ തേടാൻ
മനുഷ്യന് വീണ്ടും ഇതാ ഒരവസരം
കൊറോണയായി വന്നു
ലോകത്തെ ഞെട്ടിക്കാൻ വന്നു
മരമായി മനുഷ്യൻ മരവിച്ചു വീഴുന്നിതാ
ലോകെ മരവിച്ചു നിൽക്കുന്നിതാ
മണ്ണാണു മനുഷ്യൻ മണ്ണിലാണ് മർത്യൻ
മണ്ണോട് ചേരുന്ന മർത്യാ
മണ്ണിനെയും വിണ്ണിനെയും സൃഷ്ടിച്ച
നാഥനെ വാഴ്ത്തുക മർത്യാ നിത്യം
 

ജൂലിയ ജോബി
4 സി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത