ജീവൻ തുടിക്കുന്ന മണ്ണ്
പുതുജീവൻ പകരും മണ്ണ്
മണ്ണിനെ അറിയാൻ
മണ്ണിനെ തേടാൻ
മനുഷ്യന് വീണ്ടും ഇതാ ഒരവസരം
കൊറോണയായി വന്നു
ലോകത്തെ ഞെട്ടിക്കാൻ വന്നു
മരമായി മനുഷ്യൻ മരവിച്ചു വീഴുന്നിതാ
ലോകെ മരവിച്ചു നിൽക്കുന്നിതാ
മണ്ണാണു മനുഷ്യൻ മണ്ണിലാണ് മർത്യൻ
മണ്ണോട് ചേരുന്ന മർത്യാ
മണ്ണിനെയും വിണ്ണിനെയും സൃഷ്ടിച്ച
നാഥനെ വാഴ്ത്തുക മർത്യാ നിത്യം