എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണ്

ജീവൻ തുടിക്കുന്ന മണ്ണ്
പുതുജീവൻ പകരും മണ്ണ്
മണ്ണിനെ അറിയാൻ
മണ്ണിനെ തേടാൻ
മനുഷ്യന് വീണ്ടും ഇതാ ഒരവസരം
കൊറോണയായി വന്നു
ലോകത്തെ ഞെട്ടിക്കാൻ വന്നു
മരമായി മനുഷ്യൻ മരവിച്ചു വീഴുന്നിതാ
ലോകെ മരവിച്ചു നിൽക്കുന്നിതാ
മണ്ണാണു മനുഷ്യൻ മണ്ണിലാണ് മർത്യൻ
മണ്ണോട് ചേരുന്ന മർത്യാ
മണ്ണിനെയും വിണ്ണിനെയും സൃഷ്ടിച്ച
നാഥനെ വാഴ്ത്തുക മർത്യാ നിത്യം
 

ജൂലിയ ജോബി
4 സി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത