ഉള്ളടക്കത്തിലേക്ക് പോവുക

"എൽ എഫ് യു പി എസ്സ് പൊതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
45264 (സംവാദം | സംഭാവനകൾ)
വരി 44: വരി 44:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.79553, 76.470641 | width=600px | zoom=16 }}
{{#multimaps:9.79553, 76.470641 | width=600px | zoom=16 }}

13:59, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


എൽ എഫ് യു പി എസ്സ് പൊതി
വിലാസം
പൊതി

പൊതി പി ഓ
,
686605
സ്ഥാപിതം1 - ജൂൺ - 1936
വിവരങ്ങൾ
ഇമെയിൽlfuppothy@gmail.com
കോഡുകൾ
സ്കൂൾ കോഡ്45264 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്ററർ മേരിക്കുട്ടി മാത്യു
അവസാനം തിരുത്തിയത്
25-09-202045264


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സാമൂഹിക സമത്വത്തിന്റെ ഇരുൾകാടുകൾ താണ്ടി സാംസ്‌കാരിക മുന്നേറ്റത്തിന്റെ സുവർണ ശോഭയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ജന സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1936 ൽ പൊതി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ സ്ഥാപിക്കപ്പെട്ടു . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിന്റെ കെടുതികൾ അനുഭവിക്കുന്ന കാലഘട്ടത്തിൽ ഇന്നാട്ടിലെ ജനങ്ങൾക്കു പ്രതേകിച്ചു ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്ക് വിദ്യാഭ്യാസം ചെയ്യുവാനുള്ള സ്വാതന്ദ്ര്യം ഇല്ലായിരുന്നു . ആയതിനാൽ പോർച്ചുഗീസ് മിഷിണറിമാർ ഇന്നാട്ടിലെ സർവ ജനങ്ങളുടെയും സർവ്വതോൻമുഖമായ ഉയർച്ചക്കും വിദ്യാഭാസ പുരോഗതിക്കും വേണ്ടി ഇവിടെയുള്ള ദേവാലയത്തോടു ചേർന്ന് ഈ സ്കൂൾ സ്ഥാപിച്ചു ...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർകാഴ്ച

വഴികാട്ടി

{{#multimaps:9.79553, 76.470641 | width=600px | zoom=16 }}

"https://schoolwiki.in/index.php?title=എൽ_എഫ്_യു_പി_എസ്സ്_പൊതി&oldid=997819" എന്ന താളിൽനിന്ന് ശേഖരിച്ചത്