"നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/ജൂലിയ എന്ന പെൺകുട്ടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജൂലിയ എന്ന പെൺകുട്ടി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (NAMBRATHKARA/ജൂലിയ എന്ന പെൺകുട്ടി. എന്ന താൾ [[നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/ജൂലിയ എന്ന പെൺകുട്...) |
(വ്യത്യാസം ഇല്ല)
|
22:35, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജൂലിയ എന്ന പെൺകുട്ടി ഒരിടത്ത് ജൂലിയ എന്ന കുട്ടി അവളുടെ മുത്തശ്ശന്റെ കൂടെ താമസിച്ചിരുന്നു. ചെറിയ പ്രായത്തിൽ തന്നെ അവളുടെ അച്ഛനും അമ്മയും മരിച്ചു പോയിരുന്നു . അവളെ വളർത്തുന്നത് അവളുടെ മുത്തശ്ശനാണ്.അവളുടെ മുത്തശ്ശൻ ഒരു പ്രകൃതി സ്നേഹിയാണ്.അതുപോലെ അവളും .അവൾ ഒരോ ദിവസം കൂടുബോയും അവൾ അവിടെയുള്ള ചെടികളിൽ നിന്ന് എത്രക്ക ഇലകൾ കൊഴിയുന്നുൺടെന്നും എത്ര ഇലകൾ പുതുതായി വരുന്നു ടെന്നും നോക്കും അവൾക്ക് അവിടെ ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമായിരുന്നു മാവ് കുറച്ച് നാളുകൾക്ക് ശേഷം അവളുടെ മുത്തശ്ശൻ രോഗം വന്ന് ചികിത്സ കിട്ടാതെ മരിച്ചു പ്പോയി.അതിനുശേഷം അവൾ പ്രകൃതിക്കുവേണ്ടി ജീവിച്ചു. പ്രകൃതിയെ സ്നേഹിച്ചു.ഒരിക്കൽ കുറച്ച് മരംവെട്ടുക്കാർ വന്ന് അവളുടെ ഇഷ്ട മരമായ മാവ് മുറിക്കാൻ നോക്കി അപ്പോൾ അവൾ ഓടി ചെന്ന് ആ മരത്തിനു മുന്നിൽ പോയി തടഞ്ഞു. എന്നിട്ട് അവൾ മരം വെട്ടോക്കാരോട് പറഞ്ഞു. ഈ മരംവെട്ടെണമെങ്കിൽ ആദ്യം എന്നെ വെട്ടെണം എന്നു പറഞ്ഞു. അപ്പോൾ ആ മരംവെട്ടുക്കാർ പിൻതിരിഞ്ഞു പോയി.
ഗുണപാഠം,കൂട്ടുക്കാരെ ഈ കഥയിൽ നിന്ന് നാം ജൂലിയ യിൽ നിന്ന് മനസ്സിലാക്കുന്നത് പ്രകൃതിയോടുള്ള സ്നേഹമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ