"സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PAGENAME}}/പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും|പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
}}
}}


<center> <poem>
<p>
ഇപ്പോൾ പലതരത്തിലുള്ള പകർച്ചവാദികളും  
ഇപ്പോൾ പലതരത്തിലുള്ള പകർച്ചവാദികളും  
മറ്റും ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇവ ഓരോന്നും പെട്ടെന്നുതന്നെ  പടരുന്നു.  ഇവ ഒന്നും നമ്മുടെ ശരീരത്തിൽ  എത്തുന്നത് നമ്മൾക്ക്  അറിയാൻ പറ്റുന്നില്ല.
മറ്റും ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇവ ഓരോന്നും പെട്ടെന്നുതന്നെ  പടരുന്നു.  ഇവ ഒന്നും നമ്മുടെ ശരീരത്തിൽ  എത്തുന്നത് നമ്മൾക്ക്  അറിയാൻ പറ്റുന്നില്ല.
വരി 16: വരി 16:
പരിസ്ഥിതി നശിപ്പിക്കാതെ അത് എപ്പോഴും സംരക്ഷിക്കുകയും വൃത്തിയുള്ളത് ആക്കി മാറ്റുകയും ചെയ്യുക. അടുത്ത തലമുറ നമ്മുടെത് കണ്ട് വളരാൻ വേണ്ടി
പരിസ്ഥിതി നശിപ്പിക്കാതെ അത് എപ്പോഴും സംരക്ഷിക്കുകയും വൃത്തിയുള്ളത് ആക്കി മാറ്റുകയും ചെയ്യുക. അടുത്ത തലമുറ നമ്മുടെത് കണ്ട് വളരാൻ വേണ്ടി
  എങ്കിലും നമുക്ക് ഒരുമിക്കാം. എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആയി നമ്മൾ ആഘോശിക്കുമ്പോൾ നമ്മുക്ക് ഓരോ തൈ നടുകയും ചെയ്യാം. ഇങ്ങനെ
  എങ്കിലും നമുക്ക് ഒരുമിക്കാം. എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആയി നമ്മൾ ആഘോശിക്കുമ്പോൾ നമ്മുക്ക് ഓരോ തൈ നടുകയും ചെയ്യാം. ഇങ്ങനെ
  നമ്മുട പരിസ്ഥിതി ശുചിത്തമുള്ളതാക്കി മാറ്റിയെടുക്കാം. രോഗത്തെയും നമുക്ക് തടയാൻ പറ്റും.  
  നമ്മുട പരിസ്ഥിതി ശുചിത്തമുള്ളതാക്കി മാറ്റിയെടുക്കാം. രോഗത്തെയും നമുക്ക് തടയാൻ പറ്റും. </p>


**രോഗ പ്രതിരോധം**   
**രോഗ പ്രതിരോധം**   
വരി 48: വരി 48:
*പരിസരവും നമ്മൾ എപ്പോഴും ഉപയോകിക്കുന്ന വസ്തുക്കളും വൃത്തിയാക്കുക.
*പരിസരവും നമ്മൾ എപ്പോഴും ഉപയോകിക്കുന്ന വസ്തുക്കളും വൃത്തിയാക്കുക.


</poem> </center>


{{BoxBottom1
{{BoxBottom1
വരി 62: വരി 61:
| color=1     
| color=1     
}}
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

23:26, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

[[സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും/പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും|പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും]]

പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും

ഇപ്പോൾ പലതരത്തിലുള്ള പകർച്ചവാദികളും മറ്റും ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇവ ഓരോന്നും പെട്ടെന്നുതന്നെ പടരുന്നു. ഇവ ഒന്നും നമ്മുടെ ശരീരത്തിൽ എത്തുന്നത് നമ്മൾക്ക് അറിയാൻ പറ്റുന്നില്ല. പിന്നീട് അത് വ്യാപിച്ചു കഴിയുമ്പോയാണ് മനസ്സിലാവുന്നത്. പിന്നെ ഒന്നും ചെയ്യാൻ കഴിയാതെ ഓരോരുത്തരും ഈ ലോകത്തോട് തന്നെ വിടപറയുകയാണ്. ഈ അവസ്ഥകൾ വരാതിരിക്കാൻ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. പരിസ്ഥിതിയിൽ നിന്നുമാണ് ഓരോ രോകങ്ങളും ഉണ്ടായി തീരുന്നത്. ഇതിലെ ഓരോ അണുക്കളും നമ്മുടെ ദേഹത്ത് കയറി രോഗങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷിക്കുകയുംഎപ്പോയുംവൃത്തിയുള്ളതാക്കി മാറ്റുകയും ചെയ്യണം. അതുപോലെ കൊതുകുകളും മറ്റും ഒരുപാട് രോഗം പരത്തുന്നു. ഡങ്കി പനി, എലി പനി, മഞ്ഞപിത്തം, ഇതുപോലെ പല രോഗങ്ങൾ നമ്മുടെ ഈ ലോഗത്തുണ്ട്. അതിനെ എല്ലാം കളയാൻ നമ്മൾ ഓരോരുത്തരും ഒത്തൊരുമയോടെ മുന്നോട്ടു നീങ്ങിയാലെ സാദിക്കുകയുള്ളൂ. നമ്മൾ എല്ലാവരും നമ്മുടെ പരിസ്ഥിതി നശിപ്പിക്കാതെ അത് എപ്പോഴും സംരക്ഷിക്കുകയും വൃത്തിയുള്ളത് ആക്കി മാറ്റുകയും ചെയ്യുക. അടുത്ത തലമുറ നമ്മുടെത് കണ്ട് വളരാൻ വേണ്ടി എങ്കിലും നമുക്ക് ഒരുമിക്കാം. എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആയി നമ്മൾ ആഘോശിക്കുമ്പോൾ നമ്മുക്ക് ഓരോ തൈ നടുകയും ചെയ്യാം. ഇങ്ങനെ നമ്മുട പരിസ്ഥിതി ശുചിത്തമുള്ളതാക്കി മാറ്റിയെടുക്കാം. രോഗത്തെയും നമുക്ക് തടയാൻ പറ്റും.

    • രോഗ പ്രതിരോധം**
  • ചിരട്ടകാളിലോ പാത്രങ്ങളിലോ മറ്റോ വെള്ളമുണ്ടെങ്കില് കളയാൻ മറക്കരുത്.
  • കൈ കഴുകി വൃത്തിയാക്കുക.
  • പനിയോ കുരയോ ഉണ്ടെങ്കിൽ പുറത്തെക്ക് ഇറങ്ങി ആർക്കും പടർതരുത്.
  • പകർച്ച വ്യാതികൾ വ്യാപിച്ചു വരുമ്പോൾ അധികൃതർ പറയുന്നത് പോലെ അനുസരിക്കുക.
  • ദിവസവും ശരീരം ശുദ്ധിയാക്കുക.
  • നല്ല പോലെ വ്യായാമം പതിവാക്കുക.
  • വൃത്തിയില്ലാത്ത സ്ഥലത്ത് തൊടാതെ ശ്രദ്ധിക്കുക.
  • ദിവസവും വെള്ളംകുടി പതിവാക്കുക.
  • കടയിലെ വെള്ളങ്ങളൊന്നും കുടിക്കരുത്.
  • ദിവസവും 6മണിക്കൂർ എങ്കിലും ഉറങ്ങണം.
  • നഖം വെട്ടി വൃത്തിയാക്കുക.
  • രാവിലെ ഏഴുനെറ്റതിനു ശേഷം പല്ല് വൃത്തിയായി തെക്കുക.
  • പുകവലി മധ്യപാനം എന്നിവ ഒഴിവാക്കുക.
  • പരിസരവും നമ്മൾ എപ്പോഴും ഉപയോകിക്കുന്ന വസ്തുക്കളും വൃത്തിയാക്കുക.


നൗറ മറിയം
9 സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ഉപന്യാസം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം