സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും
[[സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും/പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും|പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും]]
പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും
ഇപ്പോൾ പലതരത്തിലുള്ള പകർച്ചവാദികളും മറ്റും ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇവ ഓരോന്നും പെട്ടെന്നുതന്നെ പടരുന്നു. ഇവ ഒന്നും നമ്മുടെ ശരീരത്തിൽ എത്തുന്നത് നമ്മൾക്ക് അറിയാൻ പറ്റുന്നില്ല. പിന്നീട് അത് വ്യാപിച്ചു കഴിയുമ്പോയാണ് മനസ്സിലാവുന്നത്. പിന്നെ ഒന്നും ചെയ്യാൻ കഴിയാതെ ഓരോരുത്തരും ഈ ലോകത്തോട് തന്നെ വിടപറയുകയാണ്. ഈ അവസ്ഥകൾ വരാതിരിക്കാൻ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. പരിസ്ഥിതിയിൽ നിന്നുമാണ് ഓരോ രോകങ്ങളും ഉണ്ടായി തീരുന്നത്. ഇതിലെ ഓരോ അണുക്കളും നമ്മുടെ ദേഹത്ത് കയറി രോഗങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷിക്കുകയുംഎപ്പോയുംവൃത്തിയുള്ളതാക്കി മാറ്റുകയും ചെയ്യണം. അതുപോലെ കൊതുകുകളും മറ്റും ഒരുപാട് രോഗം പരത്തുന്നു. ഡങ്കി പനി, എലി പനി, മഞ്ഞപിത്തം, ഇതുപോലെ പല രോഗങ്ങൾ നമ്മുടെ ഈ ലോഗത്തുണ്ട്. അതിനെ എല്ലാം കളയാൻ നമ്മൾ ഓരോരുത്തരും ഒത്തൊരുമയോടെ മുന്നോട്ടു നീങ്ങിയാലെ സാദിക്കുകയുള്ളൂ. നമ്മൾ എല്ലാവരും നമ്മുടെ പരിസ്ഥിതി നശിപ്പിക്കാതെ അത് എപ്പോഴും സംരക്ഷിക്കുകയും വൃത്തിയുള്ളത് ആക്കി മാറ്റുകയും ചെയ്യുക. അടുത്ത തലമുറ നമ്മുടെത് കണ്ട് വളരാൻ വേണ്ടി എങ്കിലും നമുക്ക് ഒരുമിക്കാം. എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആയി നമ്മൾ ആഘോശിക്കുമ്പോൾ നമ്മുക്ക് ഓരോ തൈ നടുകയും ചെയ്യാം. ഇങ്ങനെ നമ്മുട പരിസ്ഥിതി ശുചിത്തമുള്ളതാക്കി മാറ്റിയെടുക്കാം. രോഗത്തെയും നമുക്ക് തടയാൻ പറ്റും.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താമരശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താമരശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം