"ജി.യു.പി.എസ് കോലൊളൊമ്പ്/അക്ഷരവൃക്ഷം/പ്രകൃതിയുയുടെ കണ്ണുനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

14:09, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെകണ്ണുനീർ

വെളുത്ത മാനം കറുത്തിരിപ്പൂ
തെളിഞ്ഞ വെള്ളം തൂകുന്നു
തുള്ളികളായി പെയ്യുന്നു
വെള്ളം വെള്ളം സർവത്ര
കളിവെള്ളം അതിലോടുന്നു
വെളുത്ത രാവിൽ കുളിച്ചുനിന്നു
കുള്ളൻമാരുടെമുഖമെല്ലാം
കുളങ്ങളെല്ലാം നിറയുന്നു
ഓളങ്ങളതിൽ പായുന്നു

അനഘ.കെ
5എ ജി.യു.പി.എസ്.കോലൊളമ്പ്, മലപ്പുറം, എടപ്പാൾ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത