വെളുത്ത മാനം കറുത്തിരിപ്പൂ തെളിഞ്ഞ വെള്ളം തൂകുന്നു തുള്ളികളായി പെയ്യുന്നു വെള്ളം വെള്ളം സർവത്ര കളിവെള്ളം അതിലോടുന്നു വെളുത്ത രാവിൽ കുളിച്ചുനിന്നു കുള്ളൻമാരുടെമുഖമെല്ലാം കുളങ്ങളെല്ലാം നിറയുന്നു ഓളങ്ങളതിൽ പായുന്നു
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത