ജി.യു.പി.എസ് കോലൊളൊമ്പ്/അക്ഷരവൃക്ഷം/പ്രകൃതിയുയുടെ കണ്ണുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെകണ്ണുനീർ

വെളുത്ത മാനം കറുത്തിരിപ്പൂ
തെളിഞ്ഞ വെള്ളം തൂകുന്നു
തുള്ളികളായി പെയ്യുന്നു
വെള്ളം വെള്ളം സർവത്ര
കളിവെള്ളം അതിലോടുന്നു
വെളുത്ത രാവിൽ കുളിച്ചുനിന്നു
കുള്ളൻമാരുടെമുഖമെല്ലാം
കുളങ്ങളെല്ലാം നിറയുന്നു
ഓളങ്ങളതിൽ പായുന്നു

അനഘ.കെ
5എ ജി.യു.പി.എസ്.കോലൊളമ്പ്, മലപ്പുറം, എടപ്പാൾ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത