"ഗവ.എൽ.പി.എസ് .ഉളവയ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | ||
== അക്കാദമിക പ്രവർത്തങ്ങൾ == | == അക്കാദമിക പ്രവർത്തങ്ങൾ == | ||
'''ഗവൺമെന്റ് എൽ പി സ്കൂൾ ഉളവയ്പിന്റെ പഠനോത്സവം ഒന്നാം വാർഡ് മെമ്പർ ശ്രീ വിമൽ രവീന്ദ്രൻ ഉത്ഘാടനം ചെയ്തു , രണ്ടാം വാർഡ് മെമ്പർ ശ്രീമതി അംബികാ ശശിധരൻ പഠനോത്സവത്തിന്റെ ആവശ്യകത എന്തെന്ന് വിശദീകരിച്ചു , സ്കൂൾ എസ്എംസി ചെയർമാൻ ശ്രീമതി ഷിജി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു , കുമാരി കൃഷ്ണ രാജീവ് സ്വാഗതം പറഞ്ഞു , സ്കൂൾ എച്ച് എം ശ്രീമതി പത്മജാ ദേവി പഠനോത്സവത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി , കുമാരി ദേവനന്ദയും കുമാരി വൈഗ സി മധുവും പഠനോത്സവം നിയന്ത്രിച്ചു ,തുടർന്ന് കുട്ടികൾ അവരുടെ പഠനോത്സവ കാഴ്ചകൾ രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും മുന്നിൽ അവതരിപ്പിച്ചു. കുമാരി വൈഗ നന്ദി രേഖപ്പെടുത്തി'''. | |||
<gallery> | <gallery> | ||
34316first.jpg | പഠനോത്സവം | |||
34316second.jpg | പഠനോത്സവം | |||
</gallery> | </gallery> | ||
== മറ്റ് പ്രവർത്തങ്ങൾ == | == മറ്റ് പ്രവർത്തങ്ങൾ == |
16:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഗവ എൽ പി എസ് ഉളവയ്പ്
ഗവ.എൽ.പി.എസ് .ഉളവയ്പ് | |
---|---|
വിലാസം | |
ഉളവയ്‌പ് , തൈക്കാട്ടുശ്ശേരി പി.ഒ ഉളവയ്‌പ്, , ചേർത്തല 688526 | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 2522033 |
ഇമെയിൽ | glpsulavaipu1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34316 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പത്മജ ദേവി |
അവസാനം തിരുത്തിയത് | |
20-04-2020 | Glpsulavaipu2018 |
ചരിത്രം
1961 ഇൽ സ്ഥാപിതമായ ഈ വിദ്യാലയം, തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ കൈതപ്പുഴ കായിലിന് സമീപം സ്ഥിതി ചെയ്യുന്നു. കായലിലെ ഓളം കൊണ്ടുവച്ച സ്ഥലം എന്ന അർത്ഥത്തിൽ ഓളവയ്പ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. അത് പിന്നീട് ഉളവയ്‌പ് ആയി പരിണമിച്ചു. ആദ്യകാലത്തു ഈ വിദ്യാലയം ഓലയും പനമ്പും ഉപയോഗിച്ച് പണിത കെട്ടിടം ആയിരുന്നു. വർഷങ്ങൾക്കു ശേഷം നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ ഇന്ന് കാണുന്ന രൂപത്തിൽ പണിതുയർത്തി.
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിലെ അധ്യാപകർ
രാകേഷ് ആർ ഷേണായ് ജോൺസൺ റ്റി എസ് ശാരിമോൾ എസ്
മുൻ സാരഥികൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
അക്കാദമിക പ്രവർത്തങ്ങൾ
ഗവൺമെന്റ് എൽ പി സ്കൂൾ ഉളവയ്പിന്റെ പഠനോത്സവം ഒന്നാം വാർഡ് മെമ്പർ ശ്രീ വിമൽ രവീന്ദ്രൻ ഉത്ഘാടനം ചെയ്തു , രണ്ടാം വാർഡ് മെമ്പർ ശ്രീമതി അംബികാ ശശിധരൻ പഠനോത്സവത്തിന്റെ ആവശ്യകത എന്തെന്ന് വിശദീകരിച്ചു , സ്കൂൾ എസ്എംസി ചെയർമാൻ ശ്രീമതി ഷിജി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു , കുമാരി കൃഷ്ണ രാജീവ് സ്വാഗതം പറഞ്ഞു , സ്കൂൾ എച്ച് എം ശ്രീമതി പത്മജാ ദേവി പഠനോത്സവത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി , കുമാരി ദേവനന്ദയും കുമാരി വൈഗ സി മധുവും പഠനോത്സവം നിയന്ത്രിച്ചു ,തുടർന്ന് കുട്ടികൾ അവരുടെ പഠനോത്സവ കാഴ്ചകൾ രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും മുന്നിൽ അവതരിപ്പിച്ചു. കുമാരി വൈഗ നന്ദി രേഖപ്പെടുത്തി.
-
പഠനോത്സവം
-
പഠനോത്സവം
മറ്റ് പ്രവർത്തങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- വിദ്യാലയ സുരക്ഷ ക്ലബ്.
- ആരോഗ്യ ക്ലബ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.796637° N, 76.334660° E |zoom=12}}