"മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = മുണ്ടേരി | | സ്ഥലപ്പേര് = മുണ്ടേരി |
15:05, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
മുണ്ടേരി മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ, പിഒ മുണ്ടേരി, കണ്ണൂർ , 670591 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 04972790543 |
ഇമെയിൽ | hm.munderieastlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13346 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജ്യോതിലക്ഷ്മി പി വി |
അവസാനം തിരുത്തിയത് | |
25-12-2021 | Nalinakshan |
ചരിത്രം
മുണ്ടേരി പഞ്ചായത്തിൽ പടന്നോട്ട് എന്ന ഗ്രാമത്തിൽ 1918 - ൽ മുണ്ടേരി ഈസ്റ്റ് എൽ.പി. സ്കൂൾ സ്ഥാപിതമായി. അതിന് മുമ്പ് ഈ പരിസരത്ത് അടുത്തുള്ള സ്കൂൾകുടുക്കിമൊട്ടായിലുള്ള എൽ.പി സ്കൂൾ മാത്രമായിരുന്നു. മുള്ളിക്കാട് സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്. ആദ്യ മാനേജറും ഹെഡ്മാസ്റ്റ്റുമായി വി. എം. അനന്തൻ നമ്പ്യാർ സ്ഥാനമേറ്റു. ഇപ്പോൾ ശതാബ്ദിയുടെ നിറവിൽ എത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം, ക്ലബ് പ്രവർത്തനങ്ങൾ, ഗണിത ക്ലബ്, ഇക്കോ ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ഭാഷാ ക്ലബ്, പരിസ്ഥി ക്ലബ്, ലൈബ്രറി.
മാനേജ്‌മെന്റ്
മുൻസാരഥികൾ
വി.എം. അനന്തൻ നമ്പ്യാർ, വി.എം. നാരായണൻ നമ്പ്യാർ, നാരായണൻ. കെ, എം.എം. ഗംഗാധരൻ, കെ. രാമകൃഷ്ണൻ.
പൂർവ്വ അദ്യാപകർ
എ. നാരായണൻ വാര്യർ, പി.മാധവി, കെ. ഗോപാലൻ, എം. പദ്മിനി, ടി.പി. അബ്ദുൾ ഖാദർ, കെ.ഒ. ലതിക.