"ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സമ്മാനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

12:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സമ്മാനം


അവധിക്കാലം രസമാക്കാൻ
വീട്ടിൽ ഞാനൊരു ചെടിനട്ടു
നീരും വളവും ഞാൻ നൽകി
സ്നേഹംകൊണ്ടൊരു കു‍ടതീർത്തു

എന്നും കാലത്തുണരുമ്പോൾ
എൻ കണിയെന്നും നീയാണ്
തളിരായ് പൂവായ് കായായ്
എന്നുള്ളിൽ നീ വിരിഞ്ഞു നിന്നു

നിന്നെ തലോടി മധു നുകരാൻ
ശലഭവും തുമ്പിയും കൂട്ടുവന്നു
പൂക്കൾ നിറയും പ്രകൃതിക്കായ്
എന്നുടെ ചെറിയൊരു സമ്മാനം

 

ശ്രീഹരി സുനിൽ
III A ഗവ. പി.ജെ എൽ.പി.എസ്സ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത