"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ' നാമും നാടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കതഗ)
 
No edit summary
 
വരി 34: വരി 34:
| color=2       
| color=2       
}}
}}
{{Verified|name=Sachingnair| തരം= കവിത}}

11:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാമും നാടും      

ചെടികൾ നട്ടുവളർത്തുക നമ്മൾ
ചെടികൾ സംരക്ഷിക്കുക നമ്മൾ
ചെടി വെട്ടാതെ,മരം വെട്ടാതെ
നാട് നന്നാക്കൂ
വീടും പരിസരവും എന്നും
ശുചിയായി വച്ചിടാം
പ്ലാസ്റ്റിക്കും പാസ് വസ്തുക്കളുമെലാം
വലിച്ചെറിയാതിരിക്കു.
നമ്മുടെ നാട് വൃത്തിയായാൽ
നമ്മുടെ ലോകം ഭംഗിയാവും
എന്നാൽ നമ്മൾ നന്നാവും
സുന്ദരമായൊരു ലോകം ഉണരും.

ദേവിക ബൈജു
5 എ

 

ദേവിക ബൈജു
5 എ എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത