എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ' നാമും നാടും

Schoolwiki സംരംഭത്തിൽ നിന്ന്
നാമും നാടും      

ചെടികൾ നട്ടുവളർത്തുക നമ്മൾ
ചെടികൾ സംരക്ഷിക്കുക നമ്മൾ
ചെടി വെട്ടാതെ,മരം വെട്ടാതെ
നാട് നന്നാക്കൂ
വീടും പരിസരവും എന്നും
ശുചിയായി വച്ചിടാം
പ്ലാസ്റ്റിക്കും പാസ് വസ്തുക്കളുമെലാം
വലിച്ചെറിയാതിരിക്കു.
നമ്മുടെ നാട് വൃത്തിയായാൽ
നമ്മുടെ ലോകം ഭംഗിയാവും
എന്നാൽ നമ്മൾ നന്നാവും
സുന്ദരമായൊരു ലോകം ഉണരും.

ദേവിക ബൈജു
5 എ

 

ദേവിക ബൈജു
5 എ എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത