"കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി എന്ന ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ചപ്പുചവറുകൾ  | ചപ്പുചവറുകൾ ]]
{{BoxTop1
| തലക്കെട്ട്=പ്രകൃതി എന്ന ചങ്ങാതി   
| color=4     
}}
 
  <center> <poem>
  <center> <poem>
എന്തിനാണാവോ ഈ ചവറ്റു -
എന്തിനാണാവോ ഈ ചവറ്റു -
വരി 27: വരി 31:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

10:17, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി എന്ന ചങ്ങാതി

എന്തിനാണാവോ ഈ ചവറ്റു -
കൊട്ടകൾ വെറുതെ
ആരെയോ നോക്കി നിൽക്കയോ പതിയെ
പൊതുസ്ഥലങ്ങളിലെ കാവൽ-
ക്കാരായി നിൽക്കെ
ചപ്പുചവറുകൾ വാരി
വിതറവെ നേരെ
പ്ലാസ്റ്റിക്കിന്റെ കണ്ണിൽ-
നിന്നു കനലുകൾ പൊട്ടിച്ചിതറി
മാലിന്യക്കൂമ്പാരങ്ങൾ നിറയും
ലോകമാം അമ്മയെ കാത്തു രക്ഷിക്കാം


 

തമന്ന എം
6A കടമ്പുർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത