ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/അക്ഷരവൃക്ഷം/കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/കിളി എന്ന താൾ ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/അക്ഷരവൃക്ഷം/കിളി എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

10:49, 10 ജനുവരി 2026-നു നിലവിലുള്ള രൂപം

കിളി


പറക്കും കിളി പായും കിളി
കൊത്തികൊത്തി തിന്നും കിളി
തത്തിതത്തി നടക്കും കിളി
കലപില കൂട്ടും കിളിക്കൂട്ടങ്ങൾ
തത്തിതത്തി കലപില കൂട്ടും

 

ആദിശേഷ് കമ്മത്ത്
1 A ജി.എൽ.പി.എസ്. കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 01/ 2026 >> രചനാവിഭാഗം - കവിത