പറക്കും കിളി പായും കിളി കൊത്തികൊത്തി തിന്നും കിളി തത്തിതത്തി നടക്കും കിളി കലപില കൂട്ടും കിളിക്കൂട്ടങ്ങൾ തത്തിതത്തി കലപില കൂട്ടും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 01/ 2026 >> രചനാവിഭാഗം - കവിത