ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/കിളി

Schoolwiki സംരംഭത്തിൽ നിന്ന്
കിളി


പറക്കും കിളി പായും കിളി
കൊത്തികൊത്തി തിന്നും കിളി
തത്തിതത്തി നടക്കും കിളി
കലപില കൂട്ടും കിളിക്കൂട്ടങ്ങൾ
തത്തിതത്തി കലപില കൂട്ടും

 

ആദിശേഷ് കമ്മത്ത്
1 A ജി.എൽ.പി.എസ്. കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത