"എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/ എൻ്റെ അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എൻ്റെ അനുഭവം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sreejihkoiloth| തരം=കഥ}} |
18:49, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ്റെ അനുഭവം
എന്റെ അനുഭവം ............................ കൊറോണ ഉള്ളതിനാൽ ഞങ്ങളെ പുറത്ത് കളിക്കാൻ വിടാറില്ല. അപ്പോൾ ഞാൻ അകത്തിരുന്ന് ചിത്രം വരയക്കും. ടി.വി.കാണും - സോപ്പ് ഉപയോഗിച്ച് കൈ കഴുകിയാൽ കൊറോണ വരില്ലെന്ന് ടി.വിയിൽ കണ്ടു. എല്ലാവരും മുഖത്ത് തുണി കെട്ടണം. എന്നാലേ കൊറോണ പോവും. ഞാനും അമ്മയും കൂടി ചട്ടിയിൽ വെള്ളം നിറച്ച് മരത്തിൽ വെച്ചു.കാക്ക വന്ന് വെള്ളം കുടിച്ചു. ഞാൻ ഫോട്ടോ എടുത്തു.അമ്മയ്ക്ക് ഞാൻ പയർ അരിഞ്ഞു കൊടുക്കും - ഉള്ളി പൊളിക്കും. ഞാനും അമ്മയും ചാക്കിൽ മണ്ണ് നിറച്ച് തക്കാളിയും വഴുതിനയും നട്ടു. ഈ കൊറോണ മാറി സ്കൂളിൽ പോയാൽ നല്ല രസമായിരിക്കും.
സാങ്കേതിക പരിശോധന - sreejihkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ