എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/ എൻ്റെ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ അനുഭവം

എന്റെ അനുഭവം ............................ കൊറോണ ഉള്ളതിനാൽ ഞങ്ങളെ പുറത്ത് കളിക്കാൻ വിടാറില്ല. അപ്പോൾ ഞാൻ അകത്തിരുന്ന് ചിത്രം വരയക്കും. ടി.വി.കാണും - സോപ്പ് ഉപയോഗിച്ച് കൈ കഴുകിയാൽ കൊറോണ വരില്ലെന്ന് ടി.വിയിൽ കണ്ടു. എല്ലാവരും മുഖത്ത് തുണി കെട്ടണം. എന്നാലേ കൊറോണ പോവും. ഞാനും അമ്മയും കൂടി ചട്ടിയിൽ വെള്ളം നിറച്ച് മരത്തിൽ വെച്ചു.കാക്ക വന്ന് വെള്ളം കുടിച്ചു. ഞാൻ ഫോട്ടോ എടുത്തു.അമ്മയ്ക്ക് ഞാൻ പയർ അരിഞ്ഞു കൊടുക്കും - ഉള്ളി പൊളിക്കും. ഞാനും അമ്മയും ചാക്കിൽ മണ്ണ് നിറച്ച് തക്കാളിയും വഴുതിനയും നട്ടു. ഈ കൊറോണ മാറി സ്കൂളിൽ പോയാൽ നല്ല രസമായിരിക്കും.

ജാനിക .വി
1 A എ.എം.എൽ.പി സ്കൂൾ പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം