"ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീകരൻ  <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

11:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ 


കോറോണയുണ്ട് കൊറോണായിപ്പോൾ കൊടുംഭീകരനാം കൃമികീടം
ലോകം വിറപ്പിച്ചു കൊണ്ടവൻ പടരുന്നു പടരുന്നു അതിവേഗമായി.

കണ്ണിൽ കാണാത്ത കാതിൽ കേൾക്കാതെ
കോറോണയാണെ ഭീകരനാ..
ലോകം മാപ്പ് അപേക്ഷിക്കുന്നു
ഭീകരനാം കൃമികീടമേ..

സങ്കടമുണ്ട് സങ്കടമുണ്ട്
മനുജരെ ഓർത്തിടുവാൻ സങ്കടമുണ്ട്
ലക്ഷങ്ങളെയും കൊണ്ടുപോയ
ഭീകരനെ ഒന്നു നിർത്തുമോ നീ..

കണ്ണീർ പുഴയായി വിലപിക്കുന്നൊരു
ജനതയെ ഓർക്കു കൃമികീടമേ
കേണിടുന്നു അൽപ്പം ശ്വാസത്തിനായി
അൽപ്പം ശ്വാസത്തിനായി....

 

കൃഷ്ണ ലക്ഷ്മി. എസ്
8 A ഇ.സി.ഇ.കെ.യൂണിയൻ ഹൈസ്കൂൾ,കുത്തിയതോട്
തുറവൂർ ഉപജില്ല
ചേർത്തല
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത