"എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- പരിസ്ഥിതി --> | color= <!-- color - 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

08:17, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


ഒരു മരതൈ നട്ടിടാം നമുക്ക്,
ഒരു പാട് പേർക്ക് തണലേകിടാം.
നീക്കിടാം മാലിന്യം ചുറ്റുനിന്നും,
 ശ്വസിച്ചി ടാം നമ്മുക്ക് ശുദ്ധവായു
" വേണ്ട നമുക്കിനി പ്ലാസ്റ്റിക്കുകൾ
ജീവിക്കാം ഭൂമിക്ക്
 ഇണങ്ങുo വിധം.
ശുചിത്വത്തോടെ ജീവിക്കാൻ,
കൈ കോർക്കാം കുട്ടുകാരെ


ആതിര. എം
2B എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത