ഒരു മരതൈ നട്ടിടാം നമുക്ക്, ഒരു പാട് പേർക്ക് തണലേകിടാം. നീക്കിടാം മാലിന്യം ചുറ്റുനിന്നും, ശ്വസിച്ചി ടാം നമ്മുക്ക് ശുദ്ധവായു " വേണ്ട നമുക്കിനി പ്ലാസ്റ്റിക്കുകൾ ജീവിക്കാം ഭൂമിക്ക് ഇണങ്ങുo വിധം. ശുചിത്വത്തോടെ ജീവിക്കാൻ, കൈ കോർക്കാം കുട്ടുകാരെ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത