"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ തിരക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരക്ക് | color= 2 }} <poem> <center>പ്രകൃതേശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ തിരക്ക്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തിരക്ക്
 
പ്രകൃതേശ്വരി നിന്നെ തിരിച്ചറിയാൻ

ഇതുവരെ നേരം ലഭിച്ചതില്ല
തിരിക്കാണ് തിരക്കാണ്
തിരിക്കോട് തിരക്കാണ്
ഒന്നും കാണുവാൻ കഴിഞ്ഞതില്ല
ഒന്നിനും സമയം ലഭിച്ചതില്ല

      പ്രകൃതിയെ അറിയുവാൻ
 സഹജരേ അറിയുവാൻ
നീ തന്നെ സമയമൊരുക്കി തന്നു
കോവിഡിൻ രൂപത്തിൽ മഹാമാ മാരിയായി വന്നു ലോക്ക് സൗണിൻ രൂപത്തിത്തിൽ
സമയം തന്നു


       ഇനിയെങ്കിലും മനുഷ്യാ നീ തിരിച്ചറിഞ്ഞിടണം
പണവും പ്രതാപവും ഒന്നുമല്ല
സഹജരും പ്രകൃതിയും തന്നെ എല്ലാം '....

ആദിഷ് .ടി
4 NILL എ യു പി എസ്ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത