എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ തിരക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
തിരക്ക്
 
പ്രകൃതേശ്വരി നിന്നെ തിരിച്ചറിയാൻ

ഇതുവരെ നേരം ലഭിച്ചതില്ല
തിരിക്കാണ് തിരക്കാണ്
തിരിക്കോട് തിരക്കാണ്
ഒന്നും കാണുവാൻ കഴിഞ്ഞതില്ല
ഒന്നിനും സമയം ലഭിച്ചതില്ല

      പ്രകൃതിയെ അറിയുവാൻ
 സഹജരേ അറിയുവാൻ
നീ തന്നെ സമയമൊരുക്കി തന്നു
കോവിഡിൻ രൂപത്തിൽ മഹാമാ മാരിയായി വന്നു ലോക്ക് സൗണിൻ രൂപത്തിത്തിൽ
സമയം തന്നു


       ഇനിയെങ്കിലും മനുഷ്യാ നീ തിരിച്ചറിഞ്ഞിടണം
പണവും പ്രതാപവും ഒന്നുമല്ല
സഹജരും പ്രകൃതിയും തന്നെ എല്ലാം '....

ആദിഷ് .ടി
4 NILL എ യു പി എസ്ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത