പ്രകൃതേശ്വരി നിന്നെ തിരിച്ചറിയാൻ
ഇതുവരെ നേരം ലഭിച്ചതില്ല
തിരിക്കാണ് തിരക്കാണ്
തിരിക്കോട് തിരക്കാണ്
ഒന്നും കാണുവാൻ കഴിഞ്ഞതില്ല
ഒന്നിനും സമയം ലഭിച്ചതില്ല
പ്രകൃതിയെ അറിയുവാൻ
സഹജരേ അറിയുവാൻ
നീ തന്നെ സമയമൊരുക്കി തന്നു
കോവിഡിൻ രൂപത്തിൽ മഹാമാ മാരിയായി വന്നു ലോക്ക് സൗണിൻ രൂപത്തിത്തിൽ
സമയം തന്നു
ഇനിയെങ്കിലും മനുഷ്യാ നീ തിരിച്ചറിഞ്ഞിടണം
പണവും പ്രതാപവും ഒന്നുമല്ല
സഹജരും പ്രകൃതിയും തന്നെ എല്ലാം '....