"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കേരള സംസ് ഥാനത്തിന്റെ തലസ് ഥാന നഗരമായ തിരുവനന്തപുരം ജില്ല യിലെ കവടിയാര്‍ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വിദ്യാഭ്യാസ സ് ഥാപനമാണ് 1917-ല്‍ സ് ഥാപിതമായ സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കണ്ടറി വിദ്യാലയം.1939 നവംബര്‍ മാസം 22 ന് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി. പി. രാമസ്വാമി അയ്യര്‍ അവര്‍കളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടര്‍ന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു. തിരുവിതാംകൂര്‍ ചരിത്രത്തില്‍ തുടങ്ങി പല മഹാന്‍മാര്‍ക്കും ജന്‍മം നല്‍കിയ ഒരു വിദ്യാലയമാണിത്. | കേരള സംസ് ഥാനത്തിന്റെ തലസ് ഥാന നഗരമായ തിരുവനന്തപുരം ജില്ല യിലെ കവടിയാര്‍ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വിദ്യാഭ്യാസ സ് ഥാപനമാണ് 1917-ല്‍ സ് ഥാപിതമായ സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കണ്ടറി വിദ്യാലയം.1939 നവംബര്‍ മാസം 22 ന് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി. പി. രാമസ്വാമി അയ്യര്‍ അവര്‍കളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടര്‍ന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു. തിരുവിതാംകൂര്‍ ചരിത്രത്തില്‍ തുടങ്ങി പല മഹാന്‍മാര്‍ക്കും ജന്‍മം നല്‍കിയ ഒരു വിദ്യാലയമാണിത്. |
01:37, 8 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ | |
---|---|
വിലാസം | |
കവടിയാര്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2010 | Dctvm |
ചരിത്രം
കേരള സംസ് ഥാനത്തിന്റെ തലസ് ഥാന നഗരമായ തിരുവനന്തപുരം ജില്ല യിലെ കവടിയാര്‍ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വിദ്യാഭ്യാസ സ് ഥാപനമാണ് 1917-ല്‍ സ് ഥാപിതമായ സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കണ്ടറി വിദ്യാലയം.1939 നവംബര്‍ മാസം 22 ന് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി. പി. രാമസ്വാമി അയ്യര്‍ അവര്‍കളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടര്‍ന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു. തിരുവിതാംകൂര്‍ ചരിത്രത്തില്‍ തുടങ്ങി പല മഹാന്‍മാര്‍ക്കും ജന്‍മം നല്‍കിയ ഒരു വിദ്യാലയമാണിത്. 1865 ജുലൈ 2 ന് ജനറല്‍ വില്യം ബൂത്തിനാല്‍ ലണ്ടനില്‍ സ് ഥാപിതമായ ഒരു ക്രിസ്തീയപ്രസ് ഥാനമാണ് സാല്‍വേഷന്‍ ആര്‍മി. അന്തര്‍ദേശീയ അംഗീകാരം നേടി പല വിധജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ് ഥാനത്തിലും വിദ്യാലയങ്ങള്‍ സാല്‍വേഷന്‍ ആര്‍മിക്കുണ്ട്. കേണല്‍ ഡി.ജയപോള്‍ അവര്‍കളുടെ നേതൃത്വത്തില്‍ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും പുരോഗതിക്കു ചുക്കാന്‍ പിടിക്കുന്നു. പൂര്‍വ്വ വിദ്യാര്‍ത് ഥി സംഘടനയും ഊര്‍ജ്ജസ്വ ലമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്‍
കവടിയാറിന്റെ ഹൃദയഭാഗത്ത് ഏകദേശം 5 ഏക്ക ര്‍ സ് ഥലം സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിനുണ്ട്.5 കെട്ടിടങ്ങളും ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറി സ്കൂളിനും പ്രത്യേ കംപ്രത്യേ കം ലൈബ്രറി,സയന്‍സ് ലാബ്,കമ്പ്യൂട്ട ര്‍ലാബ് എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1917-1918 | രാജരത്നം |
1918-1922 | രാജയ്യ ജെ ജെ |
1923 - 29 | ചിദംബരം എം |
1929 - 41 | ഏലിയാമ്മ ജേക്കബ് |
1941 - 42 | പി സി ജോണ്‍ |
1942 - 51 | ഡോ ആര്‍ കൃഷ്ണയ്യര്‍ |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | എസ്ഥര്‍ അന്‍പായ് |
1958 - 61 | കെ കൃഷ്ണന്‍നായര്‍ |
1961 - 72 | സത്യഭാമഅമ്മ |
1972 - 83 | ഉമ്മന്‍ പി ഐ |
1983 - 87 | സാറാമ്മ തോമസ് |
1987 - 88 | ശാമുവേല്‍ ജോണ്‍സ് |
1989 - 90 | ഭാസികുമാരന്‍ നായര്‍ എ കെ |
1990 - 92 | മേരിതോമസ് |
1992-01 | എ ജെസ്സിജ്ഞാനമ്മാള്‍ |
2001 - 02 | എന് എം വിജയലക്ഷ്മി തമ്പുരാട്ടി |
2002- 04 | രത്നം മാനുവേല്‍ |
2004- 05 | മാത്യു സി സി |
2005 - 08 | എലിസബത്ത് എച്ച് ജോസഫ് |
|-
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- യശ്വന്തറാവു(റിട്ട:ഐ.എ.എസ്സ്)
- എ.സുകുമാരന്‍ നായര്‍(റിട്ട.വൈസ് ചാന്‍സലര്, കോഴിക്കോട് സര്‍വ്വകലാശാല)
- ശ്രീ.കെ.മോഹന്‍കുമാര്‍(എക്സ്.എം.എല്‍.എ)
- ശ്രീ.ഡോ.എം.ആര്‍.എസ്സ്.മേനോന്‍
- ശ്രീ.ഡോ.എം.ആര്‍.പി.മേനോന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.