"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/കാരിച്ചി പയ്യിനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാരിച്ചി പയ്യിനോട് | color=1 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=1     
| color=1     
}}
}}
{{Verified|name=Sachingnair| തരം= കവിത}}

15:41, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാരിച്ചി പയ്യിനോട്

കാരിച്ചി പയ്യേ ....
നീയെന്തിനെൻ്റെ നെല്ല് തിന്നു
ഞാനെന്താ നിൻ്റെ നെല്ല് തിന്നാല്
കുട്ടിക്കൊരു കുറ്റി പാല് തന്നില്ലേ
കയറിൻ വഴിയേ വരുന്നില്ലേ ഞാൻ
മരിക്കൊരു മറിവെള്ളം തൈര് തന്നില്ലേ ഞാൻ
കാരിച്ചി പയ്യെ കറുത്ത പയ്യേ
 

നന്ദന. ജി
8 എഫ് എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത