കാരിച്ചി പയ്യേ .... നീയെന്തിനെൻ്റെ നെല്ല് തിന്നു ഞാനെന്താ നിൻ്റെ നെല്ല് തിന്നാല് കുട്ടിക്കൊരു കുറ്റി പാല് തന്നില്ലേ കയറിൻ വഴിയേ വരുന്നില്ലേ ഞാൻ മരിക്കൊരു മറിവെള്ളം തൈര് തന്നില്ലേ ഞാൻ കാരിച്ചി പയ്യെ കറുത്ത പയ്യേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത