"ജി.എൽ.പി.എസ് എടത്തനാട്ടുകര/അക്ഷരവൃക്ഷം/നല്ല നാളെ ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= name
| പേര്=യദുകൃഷ്ണ .പി.
| ക്ലാസ്സ്=  std <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  std4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

08:15, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല നാളെക്കായ്

എന്തൊരുകാലമിതമ്മേ
ഇതെന്തൊരു കാലമെന്നമ്മേ
കാണാകൃമിയുടെ മുന്നിൽ
ജനങ്ങൾ ഭയന്നു വിറച്ചിടുന്നമ്മേ
നാടും നഗരവുമാകൃമികാരണം
നിശ്ചലമാകുന്നതെന്തമ്മേ
ഒ രോ ദിനവും പത്രം കാണുൻപോളെന്നമ്മ നടുങിയതോർത്തിടുന്നു
ഒന്നല്ല രണ്ടല്ല ലക്ഷക്കണക്കിലായ്
വെടിഞ്ഞല്ലോ ജീവനെന്നമ്മേ
ഉല്ലാസ യാത്രകൾ ഒന്നുമില്ലേലും
സന്തോഷമുള്ളൊരു കാലം
എന്നഛനോടൊത്തു കളികളിലും
ഒന്നിച്ചു കൂടുന്ന കാലം
കാത്തിരിക്കാം നല്ലൊരു നാളെക്കായ്
ഒത്തു ചേർന്നിടാം നമുക്കൊന്നായ്‌ നടന്നിടാം

യദുകൃഷ്ണ .പി.
std4 ജി.എൽ.പി.എസ് എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത