"വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/സമയത്തിന്റെ സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{BoxTop1
{{BoxTop1
| തലക്കെട്ട്= '''''സമയത്തിന്റെ സമയം'''''        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= '''''സമയത്തിന്റെ സമയം'''''        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= വി.വി.എച്ച്.എസ്.എസ്.താമരക്കുളം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36035
| സ്കൂൾ കോഡ്= 36035
| ഉപജില്ല=കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 39: വരി 39:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

10:50, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സമയത്തിന്റെ സമയം

പാഞ്ഞുനടപ്പവർ മനുഷ്യർ 
സമയത്തോടു പറഞ്ഞു 
ഞങ്ങൾക്കൊന്നിനുമില്ല സമയം 
ഉണ്ണാൻ ഉറങ്ങാൻ ഉണരാൻ 
ഉണ്മകൾ വിതറാൻ 
ഉറ്റവരെ ഒരുനോക്കു കാണാൻ. 
ഇതെന്തു വിസ്മയം !
സമയം പറഞ്ഞു; 
മനസ്സുവെച്ചാൽ നിങ്ങൾക്കും ഉണ്ടായ്‌വരും സമയം. 
ഇപ്പോൾ വീട്ടിലിരുപ്പവർ 
സമയത്തോടുപറഞ്ഞു 
സമയമുണ്ടെന്നാൽ, 
ചെയ്യുവാൻ ഒന്നുമേയില്ല 
സമയം ആശ്ചര്യംപൂണ്ട് 
വീണ്ടും പറഞ്ഞു 
അകക്കണ്ണ് തുറക്കൂ 
നിങ്ങൾക്കുണ്ടായ്‌വരും കാര്യം 
ഇതെന്റെ കുഴപ്പമോ അതോ 
നിങ്ങളുടേതോ 
ആലോചിച്ചാലോചിച്ചു 
സമയത്തിനുമില്ലാ സമയം !!.

ഗീതിക
9 F വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത