ഉള്ളടക്കത്തിലേക്ക് പോവുക

"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കവിത | color= 2 }} <center> <poem> കാണാൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/കവിത എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/കവിത എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
 
(വ്യത്യാസം ഇല്ല)

10:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

കവിത


കാണാൻ കഴിയാത്ത
നിസാര വസ്തുവായ
കാലന്റെ കോലത്തിൽ
താണ്ഡവമാടുന്നു

തല്ലാനും കഴിയില്ല
കൊല്ലാനും കഴിയില്ല
വെടി വെച്ചു കൊല്ലാനും
വസ്തുവെ കാണില്ല

കാണാത്ത വസ്തുവിൻ
പേരാണ് കോവിഡ്
ഭൂലോകമൊന്നാകെ
കറങ്ങുന്ന കോവിഡ്

തൊട്ടാലതൊട്ടിടും
ഒട്ടിപിടിച്ചിടും
ഒട്ടിപിടിച്ചാലോ
കഷ്ടത്തിലായിടും

ഒഴുവാക്കിടാം സ്നേഹ സന്ദർശനം അല്പകാലം അകന്നിരുന്നാലും
പരിഭവിക്കേണ്ട

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടം ഈ ലോക നന്മയ്ക്കു വേണ്ടി.........
 

Vyga babu
3rd std സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത