സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
(സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/കവിത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കവിത


കാണാൻ കഴിയാത്ത
നിസാര വസ്തുവായ
കാലന്റെ കോലത്തിൽ
താണ്ഡവമാടുന്നു

തല്ലാനും കഴിയില്ല
കൊല്ലാനും കഴിയില്ല
വെടി വെച്ചു കൊല്ലാനും
വസ്തുവെ കാണില്ല

കാണാത്ത വസ്തുവിൻ
പേരാണ് കോവിഡ്
ഭൂലോകമൊന്നാകെ
കറങ്ങുന്ന കോവിഡ്

തൊട്ടാലതൊട്ടിടും
ഒട്ടിപിടിച്ചിടും
ഒട്ടിപിടിച്ചാലോ
കഷ്ടത്തിലായിടും

ഒഴുവാക്കിടാം സ്നേഹ സന്ദർശനം അല്പകാലം അകന്നിരുന്നാലും
പരിഭവിക്കേണ്ട

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടം ഈ ലോക നന്മയ്ക്കു വേണ്ടി.........
 

Vyga babu
3rd std സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത