"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/ഓർമ്മയാകുന്നു പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമ്മയാകുന്നു പ്രകൃതി | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| ഉപജില്ല=കൊല്ലങ്കോട്
| ഉപജില്ല=കൊല്ലങ്കോട്
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=കഥ
| തരം= കവിത
| color= 3
| color= 3
}}
}}




{{Verified|name=Padmakumar g|തരം=കഥ}}
{{Verified|name=Padmakumar g|തരം= കവിത }}

08:49, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമ്മയാകുന്നു പ്രകൃതി

അമ്മയാം വിശ്വപ്രകൃതി നമുക്ക് തന്ന-
സൗഭാഗ്യങ്ങൾ എവിടെപ്പോയി ?
മരങ്ങളില്ല കാടുകളും ....
പുല്ലുകൾ ഇല്ല മേടുകളും ....
ചില്ലുകണ്ണാടി യായിരുന്ന പുഴയുമാകെ
മാലിന്യങ്ങൾ മൂടി വരണ്ടുപോയി ....
കൂകി വിളിക്കുന്ന പക്ഷികൾക്ക്
തണലേകുന്ന മരങ്ങൾ ഒന്നുമില്ല....
പുല്ലുകൾ നിരന്ന് മേട്ടിലാകെ
കല്ലുകൾ കൊണ്ട് നിറഞ്ഞിരുന്നു ....
എത്ര കുളങ്ങളെ മണ്ണിട്ടു മൂടി
ഇത്തിരി പോന്നൊരു ഭൂമിക്ക് വേണ്ടി ....
വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർ -
ന്നിരുന്ന ചില്ലയില്ല
എല്ലാം നിറഞ്ഞിരുന്ന കാലം കടന്നുപോയി
ഇന്നത്തേക്ക് എല്ലാം ഒരു ഓർമയായി...!

ഐശ്വര്യ വി
8 D ആർ.പി.എം.എച്ച്. എസ്സ്. എസ്സ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത