"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്ക്കൂൾ, വടകര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | |||
| പേര്= ചാരുത എസ് നായർ | |||
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്ക്കൂൾ, വടകര,കൂത്താട്ടുകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 28010 | |||
| ഉപജില്ല= കൂത്താട്ടുകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
00:21, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പോരാടാം ഇന്ത്യയ്ക്കായി ....
ഇന്ത്യ....വിവിധതരം സംസ്കാരം ഒത്തിണങ്ങിയ പുണ്യഭൂമി .എന്നാൽ ഇന്നതിന്റെ തേജസ് നഷ്ടപെട്ടുകൊണ്ടിരിക്കുവാണോ എന്നൊരു സംശയം.ഇന്ത്യൻ പതാകയിലെ നിറങ്ങൾ സൂചിപ്പിക്കുന്ന ഓരോ മഹത്വമുള്ള അർത്ഥവും പതിയെ മായുന്നില്ലേ?പച്ചപ്പുനിറഞ്ഞ ഒരു സ്വപ്നലോകമായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് നാം അത് തേടിയിറങ്ങണം.കൊച്ചുകുട്ടികളെ മുതൽ മുതിർന്നവരെ വരെ ദീർഘദൂര വിനോദസഞ്ചാരത്തിലേക്ക് വഴിതിരിച്ചുവിട്ട പ്രാധാന്യമുള്ള ഘടകം.എന്നാൽ ഇതിലും വലിയോരു വിപത്തു് മറ്റൊന്നാണ്.നേരത്തെ സൂചിപ്പിച്ച ത്രിവർണ്ണപതാകയിലേ വെളുപ്പ് അഥവാ സമാധാനം ദിനംപ്രതി നശിക്കുന്നു.അതിനുതകുന്ന തെളിവുകൾ ഉണ്ട്.ഭാവിയില്ലേ അശാന്തിക്കും മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിടുന്നു ഒരു വലിയ മാരകമായ വിപത്ത്.നാം അറിഞ്ഞിരിക്കേണ്ട ഒരു ഭീകരൻ .....ലഹരി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ