സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം/ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
ചിരി

ആശ്വാസം പകരുന്ന ഭാവം....ചിരി!
ഉള്ളിൽ അറിഞ്ഞ് ചിരിക്കുന്നതാണ്
അതിലും രസം
അറിഞ്ഞ്ചിരിക്കുന്ന കാലം പോയി
ഇപ്പോൾ ചിരി നടിക്കുന്ന കാലമാണിത്
ചിരി നടിക്കാനുള്ളതല്ല
ഉളിൽ അറിഞ്ഞ്ചിരിക്കാനാണ്

 

നന്ദന കെ ആർ
8 ബി സെന്റ് ജോൺസ് സിറിയൻ എച്ച് എസ്സ് എസ്സ, വടകര.
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത