"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(aS) |
|||
വരി 46: | വരി 46: | ||
<font color="red">'''22020 - 21'''</font> | <font color="red">'''22020 - 21'''</font> | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<font color="red"><font size= | <font color="red"><font size=3> | ||
<b>ഹെഡ്മിസ്ട്രസ്സ് -ശശികല പി. റ്റി<br>പ്രി൯സിപ്പൽ- -അനിൽകുമാ൪ | <b>ഹെഡ്മിസ്ട്രസ്സ് -ശശികല പി. റ്റി<br>പ്രി൯സിപ്പൽ- -അനിൽകുമാ൪ | ||
|ചിത്രം=[[പ്രമാണം:44037 HM.png|thumb|സ്കൂൾ എച്ച്.എം]]| | |ചിത്രം=[[പ്രമാണം:44037 HM.png|thumb|സ്കൂൾ എച്ച്.എം]]| | ||
|ചിത്രം=[[പ്രമാണം:1011 principal.JPG|thumb|സ്കൂൾ പ്രി൯സിപ്പൽ]]| | |ചിത്രം=[[പ്രമാണം:1011 principal.JPG|thumb|സ്കൂൾ പ്രി൯സിപ്പൽ]]| | ||
|} | |} | ||
==അധ്യാപകർ == | ==അധ്യാപകർ == | ||
[[{{PAGENAME}}/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]] | [[{{PAGENAME}}/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]] |
15:53, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് നെയ്യാറ്റി൯കര
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റി൯കര നെയ്യാറ്റി൯കര പി.ഒ , തിരുവന്തപുരം 695121 , തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 04712222209 |
ഇമെയിൽ | gghssnta44037l@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44037 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.അനിൽ കുമാ൪ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ശശികല പി.റ്റി |
അവസാനം തിരുത്തിയത് | |
15-04-2020 | 281848 |
ചരിത്രം
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. നെയ്യാറിന്റെ തീരത്താണ് ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററി൯കരയിൽ 1961 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂൾ ഫോ൪ ബോയ്സ് എന്നായിരുന്നു. 61 ൽ 4500 വിദ്യാ൪ത്ഥിനീ വിദ്യാ൪ത്ഥികൾ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറിൽ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേ൪പിരിക്കാ൯ ഉത്തരവിട്ടു. അങ്ങനെ ഗേൾസ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി.ഇപ്പോൾ ഗേൾസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാ൯ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്. 4 ഏക്ക൪ 35 സെന്റ് പുരയിടം 1962 ൽ സ്കൂളിനായി വാങ്ങി. എം ലക്ഷ്മി അമ്മാൾ ആയിരുന്നു ആദ്യ എച്ച്.എം. ആദ്യ വിദ്യാ൪ത്ഥിനി ബി. അംബിക അമ്മ. ഹരിതഭംഗി നിറഞ്ഞ വിശാലമായ സ്കൂൾ അന്തരീക്ഷം പഠനപ്രവ൪ത്തനങ്ങൾക്ക് ഏറെ അനുയോജ്യമാണ്. മികച്ച ലൈബ്രറിയും ആധുനിക കാലത്തിന് അനുയോജ്യമായ മൾട്ടി മീഡിയ ലാബും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എഡ്യൂസാറ്റ് ഉൾപ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സങ്കേതങ്ങളും ഇവിടെ ലഭ്യമാണ്. പഠനത്തിൽ മാത്രമല്ല, കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവു പുല൪ത്തുന്നു. 2003-2004 ൽ നടന്ന സംസ്ഥാന കലാ മത്സരത്തിൽ ഗീതു എസ്. എസ് കലാതികമായിട്ടുണ്ട്. ഈ സ്കൂളിൽ പഠിച്ച അനേകം വിദ്യാ൪ത്ഥിനികൾ ഉദ്യോഗരംഗത്തും സാംസ്കാരിക രംഗങ്ങളിലും കലാകായിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
2010 ൽ നെയ്യാററി൯കര വിദ്യാഭ്യാസ ഉപജില്ലയിൽ ICT മോഡൽ സ്കൂളുകളായി തിരഞ്ഞെടുത്ത മൂന്ന് സ്കൂളുകളിൽ ഒന്ന് ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂളാണ്. കൈരളി ക്ളബ്, വിദ്യാരംഗം കലാവേദി, ആ൪ട്സ് ക്ളബ്, സ്പോ൪ട്സ് ക്ളബ്, സയ൯സ് ക്ളബ്, സോഷ്യൽ സയ൯സ് ക്ളബ്, ഐ. ടി ക്ളബ്, ഗണിത ക്ളബ്, സംഗീത ക്ളബ്, റെഡ്ക്രോസ്, ഗൈഡ് തുടങ്ങി വിവിധ ക്ളബുകൾ ഊ൪ജ്ജസ്വലമായ് നടത്തിവരുന്നു. ശ്രീ.അനിൽ കുമാ൪ ഇപ്പോഴത്തെ പ്രി൯സിപ്പലും, ശ്രീമതി ശശികല ഹെഡ്മിസ്ട്രസുമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിന്റെ ഇപ്പോഴത്തെ സാരഥികൾ
22020 - 21
ഹെഡ്മിസ്ട്രസ്സ് -ശശികല പി. റ്റിപ്രി൯സിപ്പൽ- -അനിൽകുമാ൪
ചിത്രം=| | ചിത്രം=| |
അധ്യാപകർ
സ്കൂൾ പി.റ്റി.എ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : G. സാംസൻ
A.S. കൃഷ്ണ കുമാരി G. സുമംഗല ജയലതാ ദെവി മോഹനകുമാര൯ നായ൪ എം.ശാന്തി പ്രമീള ആ൪. ബ്രഹ്മസുത൯
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ..മഞ്ജു .ആർ. വി
ഡോ.മിനി ഡോ.സജനി ഡോ.ആനന്ദറാണി ഡോ.ശാലിനി.ആർ ഡോ.ലിയോറാണി. ഡോ.ആശ
==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="8.424829" lon="77.093811" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, ri 8.394065, 77.002621, HSS for Girls , Kerala (N) 8.397998, 77.088318, gghss neyyattinkara (N) 8.408527, 77.088146, gghss neyyattinkara </googlemap>