"ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/**മിന്നൽവേഗത്തിൽ* *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= **മിന്നൽവേഗത്തിൽ* * | color= 2 }} മിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| സ്കൂൾ കോഡ്= 44040
| സ്കൂൾ കോഡ്= 44040
| ഉപജില്ല= പാറശ്ശാല
| ഉപജില്ല= പാറശ്ശാല
| ജില്ല= തിര‍ുവനന്തപുരം 
| ജില്ല= തിരുവനന്തപുരം
| തരം= കഥ     
| തരം= കഥ     
| color= 2       
| color= 2       
}}
}}

11:54, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

**മിന്നൽവേഗത്തിൽ* *

മിന്നൽവേഗത്തിൽ ഞാൻ സഞ്ചരിക്കുന്നു
മിത്രം എന്നോ ശത്രു വെന്നോ ഇല്ല
മിടുക്കൻ തുടങ്ങി മടിയൻ വരെ മൃതൻന്മാർ ആക്കുവാൻ ശക്തിയുണ്ടെനിക്ക്
ഉറക്കമില്ലാതെ ഉറവിടം തേടുന്നു
മയക്കം കൂടാതെ പരീക്ഷണം ചെയ്യുന്നു
ഫലമില്ല പരിഭ്രമം മാത്രം മാരകമാണ് ഞാൻ എന്നാൽ നിഷ്കളങ്കൻതാനും
ഉപേക്ഷിക്കണം നിങ്ങൾ യോഗങ്ങൾ
അകലണം നിങ്ങൾ പരസ്പരം
കഴുകണം കൈകൾ നിരന്തരം
ശ്വസിക്കണം ശ്വാസം മുഖാവരണം ചെയ്തു
ചലിക്കണം പാദം സാമൂഹിക അകലം പാലിച്ച്
വിളിക്കണം രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ
തേടണം ചികിത്സ മറച്ചുവയ്ക്കാതെ
കഴിയണം വീട്ടിൽ കൽപന പാലിച്ച്.....*

സ്‍റ്റഫി
9 C ഇവാൻസ് ഹൈസ്‍ക‍ൂൾ പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ