"ജി. എം. എൽ. പി. എസ്. തളിക്കുളം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ജി.എം.എൽ.പി.എസ്,തളിക്കുളം സൗത്ത് | | പേര്=ജി.എം.എൽ.പി.എസ്,തളിക്കുളം സൗത്ത് |
07:58, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എം. എൽ. പി. എസ്. തളിക്കുളം സൗത്ത് | |
---|---|
വിലാസം | |
തളിക്കുളം ജി.എം.എൽ.പി.എസ്,തളിക്കുളം സൗത്ത്,തളിക്കുളം.പി.ഓ , 680569 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0487 2392350 |
ഇമെയിൽ | gmlpsthalikulamsouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24509 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പോതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജിത. V.k. |
അവസാനം തിരുത്തിയത് | |
29-12-2021 | Lk22047 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിലെ ഏറ്റവും പഴക്കമേറിയ വിദൃാലയങ്ങളിലൊന്നായ ജി.എം.എൽ.പി.എസ്.തളിക്കുളം സൌത്ത് തൃശ്ശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തായ തളിക്കുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം തുടക്കത്തിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെയും സാന്പത്തീകമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി മുസ്ലി മതവിഭാഗത്തിലെ കുട്ടികളുടെയും വിദൃാഭൃാസത്തിനായി 1921-ൽ സ്ഥാപിക്കപ്പട്ടതാണ് ഇത്.ആദ്യകാലങ്ങളിൽ മലബാർ ബോർിഡിന് കീഴിലായിരുന്നതിനാൽ ഇത് ബോർഡുസ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.വിദ്യാലയത്തിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ ചിറക്കുഴി മുഹമ്മദ് ആണ്.
ഭൗതികസൗകര്യങ്ങൾ
1968-ൽ പണിത 8 ക്ലാസ് മുറികളോടുകൂടിയ പഴയ ഓടിട്ട കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ചുറ്റുമതിൽ ശിശുസൌഹൃദ ടോയിലറ്റുക ഗ്രീൻ ബോർഡ്,ഗ്രിഡ് ബോർഡ് സ്മാർട് ബോർഡ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലസഭ വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബുകൾ കയ്യെഴുത്തുമാസികകൾ
മുൻ സാരഥികൾ
ശ്രമതി ദേവകി ടീച്ചർ ശ്രമതി നിമ്മി ടീച്ചർ ശ്രീ രവീൻന്ദൻ മാസ്റ്റർ ശ്രമതി നബീസ ടീച്ചർ ശ്രമതി ജയന്ദി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡി.സി.സി.പ്രസിഡണ്ട് ശ്രീ.ടി.എൻ.പ്രതാപൻ. അഡ്വക്കറ്റ് വാസു
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.43791,76.08438|zoom=15}}